Malayalam Bible Quiz: Song of Solomon Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:1 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam


1➤ സ്ത്രീകളിൽ എങ്ങനെയുള്ളവളേ എന്നാണ് തോഴിമാർ മണവാട്ടിയെ അഭിസംബോധന ചെയ്യുന്നത്?

1 point

2➤ എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ്‌ തന്‍െറ ------------------- ‌എന്നെ കൊണ്ടുവന്നിരിക്കുന്നു; ഉത്തമഗീതം. 1. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഉച്ചയ്‌ക്ക്‌ അവയ്‌ക്ക്‌ എവിടെവിശ്രമം നല്‍കുന്നു? അധ്യായം വാക്യം: ഏത്?

1 point

4➤ പ്രാണപ്രിയനോട് എന്താണ് മണവാട്ടി ഗാനരൂപത്തിൽ ചോദിക്കുന്നത്?

1 point

5➤ എന്‍െറ പ്രിയേ, ഹാ, നീ എത്ര സുന്‌ദരി! അതേ നീ സുന്‌ദരിതന്നെ; നിന്‍െറ എന്ത് ഇണപ്രാവുകളാണ്‌. ഉത്തമഗീതം 1. 15 ല്‍ പറയുന്നത് ?

1 point

6➤ ഞാനെന്തിനു നിന്‍െറ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത്‌ എങ്ങനെ നടക്കണം ഉത്തമഗീതം .1. 7 പറയുന്നത് ?

1 point

7➤ ഞങ്ങള്‍ നിന്നില്‍ ആനന്‌ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്‍െറ പ്രേമത്തെ വീഞ്ഞിനെക്കാള്‍ പുകഴ്‌ത്തും; അവര്‍ നിന്നെ ‌യുക്‌തം തന്നെ. ഉത്തമഗീതം. 1. 4.വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ നമ്മുടെ ശയ്യാ തലം എങ്ങനെയുള്ളതാണ് എന്നാണ് മണവാട്ടി പാടിയത്?

1 point

9➤ എന്നാല്‍ എന്‍െറ സ്വന്തം എന്ത് ഞാന്‍ കാത്തുസൂക്‌ഷിച്ചില്ല. ഉത്തമഗീതം. 1. 6 ല്‍ പറയുന്നത് ?

1 point

10➤ എന്ത് പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം ഉത്തമഗീതം. 1. 11 ല്‍ പറയുന്നത് ?

1 point

You Got