Malayalam Bible Quiz: Song of Solomon Chapter 2 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:2 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ അതിന്‍െറ തണലില ഞാന്‍ ആനന്‌ദത്തോടെ ഇരുന്നു; അതിന്‍െറ ഫലം എന്‍െറ --------------- ‌മാധുര്യപൂര്‍ണമാണ്‌. ഉത്തമഗീതം. 2. 3 പൂരിപ്പിക്കുക ?

1 point

2➤ ആപ്പിള്‍പ്പഴം തന്ന്‌ എനിക്കു എന്ത് നല്‍കണമേ; ഞാന്‍ പ്രേമപരവശയിരിക്കുന്നു. ഉത്തമഗീതം. 2. 5 ല്‍ പറയുന്നത് ?

1 point

3➤ എന്ത് കായ്ച്ചു തുടങ്ങി എന്നാണ് പ്രിയൻ മന്ത്രിക്കുന്നതായി മണവാട്ടി പാടിയത്?

1 point

4➤ ഞാൻ നിന്റെ എന്ത് കേൾക്കട്ടെ എന്നാണ് പ്രിയൻ മന്ത്രിക്കുന്നതായി മണവാട്ടി പാടിയത്?

1 point

5➤ ഭൂമിയിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി., എന്തിന്റെ സമയമായി എന്നാണ് പ്രിയൻ മന്ത്രിക്കു ന്നതായി മണവാട്ടി ഗാനമാലപിച്ചത്?

1 point

6➤ അവന്‍െറ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്‍െറ എന്ത് എന്നെആലിംഗനം ചെയ്‌തിരുന്നെങ്കില്‍ ഉത്തമഗീതം. 2. 6 ല്‍ പറയുന്നത്

1 point

7➤ ------------- തന്ന് എനിക്കു ഉന്മേഷം നല്കണമേ .?

1 point

8➤ സമയമാകും മുമ്പ് നിങ്ങൾ പ്രേമത്തെ തട്ടി ഉണർത്തരുതേ,. ഇളക്കി വിടരുതേ എന്ന് സോളമന്റെ ഉത്തമഗീതത്തിൽ ഇതു പറയുന്നത് ആരോടാണ്?

1 point

9➤ എന്‍െറ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും -------------- നിന്‍െറ മുഖം ഞാനൊന്നു കാണട്ടെ. ഉത്തമഗീതം. 2. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ എന്തിന്റെ പതാക എനിക്കുമുകളില്‍ പാറി .ഉത്തമഗീതം. 2. 4 ല്‍പറയുന്നത് ?

1 point

You Got