Malayalam Bible Quiz: Song of Solomon Chapter 3 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:3 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ ഇസ്രായേലിന്‍െറ ശക്‌തന്‍മാരില്‍ ശക്‌തന്‍മാരായ എത്ര പേര്‍ അതിന്‌ അകമ്പടി സേവിക്കുന്നു. ഉത്തമഗീതം. 3. 7 ല്‍ പറയുന്നത് ?

1 point

2➤ സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍ എന്ത് തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ. ഉത്തമഗീതം. 3. 5 ല്‍ പറയുന്നത് ?

1 point

3➤ മണവാട്ടി തന്റെ പ്രാണപ്രിയനെ വിളിച്ചിട്ട് ഉത്തരം കിട്ടാഞ്ഞതു കൊണ്ട് എഴുന്നേറ്റ് എവിടെയാണ് തേടി നടക്കുന്നത് ?

1 point

4➤ സമയം ആകുന്നതിനു മുൻപേ നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതെന്ന് മണവാളൻ കെഞ്ചുന്നത് ആരോടാണ്?

1 point

5➤ അവന്‍ അതിന്‍െറ തണ്ട്‌ വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍മനോഹരമായി നെയ്‌തെടുത്തരക്‌താംബരംകൊണ്ടും പൊതിഞ്ഞു. അധ്യായം വാക്യം: ഏത്?

1 point

6➤ ആരാണ് ലെബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്ക് നിർമ്മിച്ചു എന്നു മണവാട്ടി പാടിയത്?

1 point

7➤ എന്‍െറ പ്രാണപ്രിയനെ ----------------- ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. ഉത്തമഗീതം. 3. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ മണവാട്ടി തന്റെ പ്രാണപ്രിയനെ രാത്രിയിൽ എവിടെയാണ് അന്വേഷിച്ചത്?

1 point

9➤ ഞാന്‍ അവരെ കടന്നുപോയതേയുള്ളു;അതാ, എന്‍െറ ---------------- ഞാന്‍ അവനെ പിടിച്ചു ഉത്തമഗീതം. 3. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രയേലിന്റെ ശക്തൻമാരിൽ ശക്തന്മാരായ എത്ര പേരാണ് സോളമന്റെ പല്ലക്കിന് അകമ്പടി സേവിക്കുന്നു എന്ന് മണവാട്ടി പാടിയത് ?

1 point

You Got