Malayalam Bible Quiz: Song of Solomon Chapter 4 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:4 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ ----------------------------- യുള്ളതാണ്‌ നിന്‍െറ ദന്തനിര. അത്‌ ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. ഉത്തമഗീതം. 4. 2 നിന്ന് പൂരിപ്പിക്കുക ?

1 point

2➤ രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ്‌ നിന്‍െറ ------------------- അത്‌ ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. ഉത്തമഗീതം. 4. 2 നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആരാണ് അവന്റെ ഉദ്യാനത്തിൽ വരട്ടെ, അതിന്റെ വിശിഷ്ട ഫലങ്ങൾ ആസ്വദിക്കട്ടെ. എന്ന് മണവാട്ടിയിലൂടെ സോളമൻ ഉത്തമഗീതത്തിൽ വിവരിക്കുന്നത്?

1 point

4➤ നിന്‍െറ കഴുത്ത്‌ ആയുധശാലയായി നിര്‍മിച്ച ആരുടെ ഗോപുരംപോലെയാണ്‌ ഉത്തമഗീതം. 4. 4 ല്‍ പറയുന്നത് ?

1 point

5➤ എന്‍െറ ---------------------------, ലബനോനില്‍നിന്ന്‌എന്‍െറ കൂടെ വരുക. അതേ, ലബനോനില്‍നിന്ന്‌ എന്‍െറ കൂടെ പോരുക. ഉത്തമഗീതം. 4. 8 പൂരിപ്പിക്കുക ?

1 point

6➤ എന്‍െറ മണവാട്ടീ, നിന്‍െറ പ്രമം എത്ര മാധുര്യമുള്ളത്‌! നിന്‍െറ പ്രമം എന്തിനെക്കാള്‍ എത്ര ശ്രഷ്‌ഠം ഉത്തമഗീതം. 4. 10 ല്‍ പറയുന്നത് ?

1 point

7➤ എന്റെ സോദരി, എന്റെ മണവാട്ടി, നീ എന്റെ എന്ത് കവർന്നിരിക്കുന്നു എന്നാണ് മണവാളൻ സംഭാഷണ രൂപത്തിൽ ഉത്തമഗീതത്തിൽ വിവരിക്കുന്നത്?

1 point

8➤ മാതളത്തോട്ടം നിന്നില്‍ വളരുന്നു; അത്‌ --------------- പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്‌ ഉത്തമഗീതം. 4. 13 ല്‍ നിന്ന് പൂരിപ്പിക്കുന്നു ?

1 point

9➤ എന്‍െറ ----------------- എന്‍െറ മണവാട്ടീ, നീ എന്‍െറ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്‍െറ ഒറ്റക്കടാക്‌ഷംകൊണ്ട്‌, നിന്‍െറ കണ്‌ഠാഭരണത്തിലെ ഒറ്റ രത്‌നംകൊണ്ട്‌ എന്‍െറ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു. ഉത്തമഗീതം. 4. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ നിന്‍െറ എന്ത്‌ ആയുധശാലയായി നിര്‍മിച്ച ദാവീദിന്‍െറ ഗോപുരംപോലെയാണ്‌ ഉത്തമഗീതം. 4. 4 ല്‍ പറയുന്നത് ?

1 point

You Got