Malayalam Bible Quiz: Song of Solomon Chapter 5 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:5 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ എന്റെ പ്രിയൻ എത്ര ആയിരങ്ങളിൽ അതി ശ്രേഷ്ഠൻ എന്നാണ് മണവാട്ടി പാടിയത്?

1 point

2➤ എന്‍െറ തല തുഷാര ബിന്‌ദുക്കള്‍കൊണ്ടും എന്‍െറ മുടി എന്ത് കൊണ്ടും നനഞ്ഞിരിക്കുന്നു. ഉത്തമഗീതം. 5. 2 ല്‍ പറയുന്നത് ?

1 point

3➤ അവന്റെ ഭുജങ്ങൾ എന്ത് പതിച്ച സുവർണ്ണ ദണ്ഡുകൾ ആണെന്നാണ് മണവാട്ടി ആലപിച്ചത്?

1 point

4➤ മാനിനിമാരില്‍ അതിസുന്‌ദരീ, ഇതര കാമുകന്‍മാരെക്കാള്‍ നിന്‍െറ കാമുകന്‌ എന്തു മേന്‍മയാണുള്ളത്‌? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രംനിന്‍െറ കാമുകന്‌ മറ്റുകാമുകന്‍മരെക്കാള്‍ എന്തു മേന്‍മ?

1 point

5➤ അവന്‍െറ മൊഴികള്‍---------------------------; എല്ലാംകൊണ്ടും അഭികാമ്യനാണ്‌ അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്‌എന്‍െറ പ്രിയന്‍, ഇതാണ്‌ എന്‍െറ തോഴന്‍. തോഴിമാര്‍: ഉത്തമഗീതം. 5. 16 ല്‍ പൂരിപ്പിക്കുക ?

1 point

6➤ അവന്റെ ശരീരം എന്തുകൊണ്ട് പതിച്ച ദന്ത നിർമ്മിതി ആണെന്നാണ് മണവാട്ടി പാടിയത്?

1 point

7➤ എന്റെ വിരലുകളിൽനിന്നും എന്താണ് വാതിൽ കൊളുത്തിൽ ഇറ്റു വീണു എന്ന് മണവാട്ടി പാടിയത്?

1 point

8➤ എന്റെ പ്രിയൻ വാതിൽകൊളുത്തിൽ പിടിച്ചു.എന്റെ ഹൃദയം എങ്ങനെ തുള്ളിച്ചാടി എന്നാണ് മണവാട്ടി പാടിയത്?

1 point

9➤ കുടിച്ചുമദിക്കുക എന്ന് ആരോടാണ് മണവാളനിലൂടെ സോളമൻ സംഭാഷണ രൂപത്തിൽ ഉത്തമഗീതത്തിൽ പറഞ്ഞിരിക്കുന്നത്?

1 point

10➤ മണവാളൻ എന്താണ് ആസ്വദിക്കുന്നത്?

1 point

You Got