Malayalam Bible Quiz: Song of Solomon Chapter 6 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:6 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ എന്‍െറ പ്രാണപ്രിയന്‍ തന്‍െറ ഉദ്യാനത്തിലേക്ക്‌, സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക്‌ ഇറങ്ങിപ്പോയി; തന്‍െറ എന്തിനെ മേയ്‌ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ. ഉത്തമഗീതം. 6. 2 ല്‍ പറയുന്നത് ?

1 point

2➤ എന്റെ പ്രിയേ, നീ ഏതു നഗരം പോലെ മനോഹരിയാണ്. എന്നാണ് മണവാളൻ പാടിയത്?

1 point

3➤ മൂടുപടത്തിൽ മറഞ്ഞ നിന്റെ എന്താണ് മാതളപ്പഴപകുതി പോലെയാണെന്ന് മണവാളൻ പ്രിയയെ കുറിച്ച് ആലപിച്ചത്?

1 point

4➤ ആരാണ് അവളെ ഭാഗ്യവതി എന്ന് വിളിച്ചത്?

1 point

5➤ താഴ്‌വരയിലെ എന്ത് കാണാനാണ് മണവാളൻ ബദാം തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നത്?

1 point

6➤ എന്നാല്‍ എന്‍െറ മാടപ്രാവ്‌, എന്‍െറ പൂര്‍ണവതി, ഒരുവള്‍മാത്രം. ആര്‍ക്ക്‌ അവള്‍ ഓമനയാണ്‌;ഉത്തമഗീതം. 6. 9 ല്‍ പറയുന്നത് ?

1 point

7➤ ഞാനറിയാതെതന്നെ എന്‍െറ ഭാവന എന്നെ ------------- എന്‍െറ നാഥന്‍െറ അരികില്‍ ഇരുത്തി. ഉത്തമഗീതം. 6. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എന്‍െറ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്‌; ജറുസലെംപോലെ സുന്‌ദരിയും. കൊടിക്കൂറകളേന്തി വരുന്ന എന്ത് പോലെ നീ ഭയദയുമാണ്‌. ഉത്തമഗീതം. 6. 4 ല്‍ പറയുന്നത് ?

1 point

9➤ ------- രാജ്ഞിമാരും 80 ഉപനാരികളും എണ്ണമറ്റ കന്യകമാരും ഉണ്ട്.

1 point

10➤ ആരാണ് തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി.,എന്ന് മണവാട്ടിയിലൂടെ ഉത്തമഗീതം വിവരിക്കു ന്നത്?

1 point

You Got