Malayalam Bible Quiz: Song of Solomon Chapter 7 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:7 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ പ്രിയനു വേണ്ടി എന്തെല്ലാമാണ് മണവാട്ടി ഒരുക്കിയിരിക്കുന്നത്?

1 point

2➤ ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന്‌ അരികിലുള്ളകുളങ്ങള്‍പോലെയാണ്‌ നിന്‍െറ എന്ത് ഉത്തമഗീതം. 7. 4 ല്‍ പറയുന്നത് ?

1 point

3➤ ലില്ലിപ്പൂക്കൾ അതിരിട്ട എന്താണ് നിന്റെ ഉദരം. എന്നാണ് മണവാളൻ മണവാട്ടിയെക്കുറിച്ച് ഉത്തമഗീതത്തിൽ വിവരിക്കുന്നത്?

1 point

4➤ ഞാന്‍ എന്‍െറ പ്രിയന്‍േറതാണ്‌; അവന്‍ എന്നെയാണ്‌ --------------------. ഉത്തമഗീതം. 7. 10 ല്‍ പൂരിപ്പിക്കുക ?

1 point

5➤ ഞാന്‍ ഈന്തപനയില്‍ കയറും; അതിന്‍െറ കൈകളില്‍ പിടിക്കും. നിന്‍െറ സ്‌തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്‍െറ ശ്വാസം ആപ്പിളിന്‍േറ തുപോലെസുഗന്‌ധമുള്ളതുമായിരിക്കട്ടെ. അധ്യായം വാക്യം: ഏത്?

1 point

6➤ കാര്‍മല്‍മലപോലെ നിന്‍െറ ശിരസ്‌സ് ‌ഉയര്‍ന്നുനില്‍ക്കുന്നു. നിന്‍െറ ഒഴുകുന്ന അളകാവലിരക്‌താംബരംപോലെയാണ്‌. നിന്‍െറ അളകങ്ങള്‍ --------------- തടവിലാക്കാന്‍ പോന്നതാണ്‌. ഉത്തമഗീതം. 7. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരം പോലെയാണ് ‌നിന്‍െറ എന്ത് ഉത്തമഗീതം. 7. 4 ല്‍ പറയുന്നത് ?

1 point

8➤ ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്‍െറ സ്‌തനങ്ങള്‍ അതിന്‍െറ എന്ത് പോലെയാണ്‌. ഉത്തമഗീതം. 7. 7 ല്‍ പറയുന്നത് ?

1 point

9➤ ഹെഷ്ബോണിലെ ബത്റബിം കവാടത്തിന് അരികിലുള്ള കുളങ്ങൾ പോലെയാണ്. ഇവിടെ എന്തിനെക്കുറിച്ചാണ് സോളമൻ വിവരിക്കുന്നത്?

1 point

10➤ ദന്തനിര്‍മിതമായ ഗോപുരംപോലെയാണ്‌ നിന്‍െറ ---------------. ഉത്തമഗീതം. 7. 4 പൂരിപ്പിക്കുക ?

1 point

You Got