Malayalam Bible Quiz: Song of Solomon Chapter 8 || മലയാളം ബൈബിൾ ക്വിസ് : ഉത്തമ ഗീതം

Bible Quiz Questions and Answers from Song of Solomon Chapter:8 in Malayalam

bible malayalam quiz,Song of Solomon  malayalam bible,Song of Solomon  Malayalam Bible Quiz,Song of Solomon  bible quiz with answers in malayalam,Song of Solomon  quiz in malayalam,
Bible Quiz Questions from Song of Songs in Malayalam

1➤ അവള്‍ ഒരു കവാടമായിരുന്നെങ്കില്‍ നമുക്കു ദേവദാരുപ്പലകകൊണ്ട്‌.എന്തുണ്ടാക്കാമായിരുന്നു ഉത്തമഗീതം. 8. 9 ല്‍ പറയുന്നത് ?

1 point

2➤ സുരഭിലമായ വീഞ്ഞും എന്തിന്റെ രസവും ഞാൻ നിനക്ക് നൽകുമായിരുന്നു. എന്നാണ് മണവാട്ടി യിലൂടെ ഉത്തമഗീതത്തിൽ വിവരിക്കുന്നത്?

1 point

3➤ എവിടെ വസിക്കുന്നവളേ എന്റെ തോഴിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു ഞാനും അത് കേൾക്കട്ടെ. എന്നാണ് മണവാളൻ പാടിയത്?

1 point

4➤ ആപ്പിള്‍മരച്ചുവട്ടില്‍വച്ച്‌ ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്‍െറ അമ്മ എന്ത് ‌അനുഭവിച്ചു നിന്നെ പ്രസവിച്ചു. ഉത്തമഗീതം. 8. 5 ല്‍ പറയുന്നത് ?

1 point

5➤ പ്രേമം എന്ത്പ്പോലെ ശക്‌തമാണ്‌. എന്നാണ് ഉത്തമഗീതം പറയുന്നത് ?

1 point

6➤ അവള്‍ ഒരു മതിലായിരുന്നെങ്കില്‍ഒരു എന്ത് പണിയാമായിരുന്നു. എന്നാണ് ഉത്തമഗീതം പറയുന്നത് ?

1 point

7➤ ആത്‌മനാഥനെ ചാരി എവിടെ നിന്നു വരുന്ന ഇവള്‍ ആരാണ്‌ മണവാളന്‍: ഉത്തമഗീതം. 8. 5 ല്‍ പറയുന്നത് ?

1 point

8➤ നിന്‍െറ ഹൃദയത്തില്‍ മുദ്രയായും നിന്‍െറ എവിടെ അടയാളമായുംഎന്നെ പതിക്കുക. എന്നാണ് ഉത്തമഗീതം പറയുന്നത് ?

1 point

9➤ അവന്‍െറ ഇടതുകരം എന്‍െറ തലയണ ആയിരുന്നെങ്കില്‍! --------- എന്നെ ആലിംഗനം ചെയ്‌തിരുന്നെങ്കില്‍ ഉത്തമഗീതം. 8. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നമുക്ക്‌ ഒരു കുഞ്ഞുസഹോദരിയുണ്ട്‌. അവളുടെ സ്‌തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി,വിവാഹാലോചന വരുമ്പോള്‍നമ്മള്‍ എന്തു ചെയ്യും? അധ്യായം വാക്യം: ഏത്?

1 point

You Got