Malayalam Bible Quiz: Zechariah Chapter 14 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:14 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടി ആർക്കെതിരെ യുദ്‌ധം ചെയ്യാന്‍ വരുത്തും?

1 point

2➤ ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ ആരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു എന്ത് സംഭവിക്കും?

1 point

3➤ ഭൂമി മുഴുവന്‍െറയും രാജാവായി വാഴുന്നത് ആരാണ്?

1 point

4➤ ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ആലയത്തില്‍ ആര് ഉണ്ടായിരിക്കുകയില്ല ?

1 point

5➤ ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌, നടുക്ക്‌ എന്തുണ്ടാകും?

1 point

6➤ ഈജിപ്‌ത്‌ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ കര്‍ത്താവ്‌ അയയ്‌ക്കുന്ന എന്ത് അവരുടെമേലും വരും?

1 point

7➤ ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ്‌ കണ്‍തടത്തിലും നാവ്‌ വായിലും അഴുകും." ആർക്കെതിരെ യുദ്ധം ചെയ്യുന്ന ജനത കളുടെമേല്‍ കര്‍ത്താവ്‌ അയയ്‌ക്കുന്ന മഹാമാരിയാണിത്?

1 point

8➤ ജറുസലെമിനു കിഴക്കുള്ള എവിടെയാണ് കർത്താവ് നിലയുറപ്പിക്കുന്നത്?

1 point

9➤ അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല. അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം. എന്ന്?

1 point

10➤ ഏത് യൂദാരാജാവിന്റെ കാലത്താണ് ഭൂകമ്പമുണ്ടായപ്പോൾ ജനതകൾ ഓടിയത്?

1 point

You Got