Q ➤ 1. വേദപുസ്തകത്തിലെ 13-ാമത്തെ പുസ്തകം?
Q ➤ 2. ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ ?
Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ ?
Q ➤ 4. ഈ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ 5. ചരിത്രപരമായ വാക്യങ്ങൾ?
Q ➤ 6. ഈ പുസ്തകത്തിലെ നിവൃത്തിയായ പ്രവചനങ്ങൾ?
Q ➤ 7. ഈ പുസ്തകത്തിലെ നിവൃത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 8. മുന്നറിയിപ്പുകൾ?
Q ➤ 9. ഈ പുസ്തകത്തിലെ ആജ്ഞകൾ?
Q ➤ 10. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ ?
Q ➤ 11. ഈ പുസ്തകത്തിലെ വാഗ്ദാനങ്ങൾ?
Q ➤ 12. ഈ പുസ്തകത്തിലെ ദുതുകൾ?
Q ➤ 13. ദിനവൃത്താന്തപുസ്തകം ഏകദേശം എത്ര വർഷത്തെ ചരിത്രമാണ്?
Q ➤ 15. ദിനവൃത്താന്തം ഒന്നാം പുസ്തകം ആരിലാണ് തുടങ്ങുന്നത്?
Q ➤ 16. ദിനവൃത്താന്തം പുസ്തകത്തിലെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദാമിന്റെ പുത്രന്റെ പേരേത്?
Q ➤ 17. നോഹയുടെ മൂന്നു പുത്രന്മാർ?
Q ➤ 18. ഗോമർ, യാവാൻ എന്നിവർ ആരുടെ പുത്രന്മാരാണ്?
Q ➤ 19. കനാൻ ആരുടെ പുത്രൻ ?
Q ➤ 20.ഹാമിന്റെ മക്കൾ?
Q ➤ 21. നിമാദിന്റെ പിതാവ് ?
Q ➤ 22. ഭൂമിയിലെ ആദ്യത്തെ വീരൻ?
Q ➤ 23. കനാന്റെ ആദ്യജാതൻ?
Q ➤ 24. അർഷക്ഷദിന്റെ പിതാവാര്? മകനാര്?
Q ➤ 25. പേലെഗിന്റെ പിതാവാര്?
Q ➤ 26. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്ത് ?
Q ➤ 27. പേലഗിന്റെ സഹോദരൻ ആര്?
Q ➤ 28. ഓഫിർ ആരുടെ മകനായിരുന്നു?
Q ➤ 29. അബ്രാഹാമിന്റെ പിതാവാര്? മക്കളാര്?
Q ➤ 30. യിശ്മായേലിന്റെ ആദ്യജാതൻ ആര്?
Q ➤ 31. സിമ്രാൻ ആരിലുണ്ടായ പുത്രനാണ്?
Q ➤ 32. യിസ്ഹാക്കിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ 33. കോരഹ്, എലിഫാസ് എന്നിവരുടെ പിതാവാര്?
Q ➤ 34. തേമാൻ, കൈനസ് എന്നിവർ ആരുടെ മക്കളായിരുന്നു?
Q ➤ 35. ശമ്മായും മിസ്സായും ആരുടെ പുത്രന്മാർ?
Q ➤ 36. ലോതാന്റെ മക്കൾ ആരെല്ലാം?
Q ➤ 37. അയ്യാ, അനാ എന്നിവരുടെ പിതാവാര്?
Q ➤ 38. ബേലയുടെ പിതാവ്?
Q ➤ 39. ഏദോമിലെ ആദ്യത്തെ രാജാവാര്?
Q ➤ 40.ബേലാരാജാവിന്റെ പട്ടണം?
Q ➤ 41. ബെയോരിന്റെ മകനായ ബേലയുടെ പട്ടണം?
Q ➤ 42. ബേലയ്ക്കു പകരം രാജാവായ ബൊസക്കാരനായ സരഹിന്റെ മകനാര്?
Q ➤ 43. സരഹിന്റെ ദേശം?
Q ➤ 44. ബലക്കുപകരം വാണ ഏദോംരാജാവിന്റെ പേരെന്ത്?
Q ➤ 45. ഹൂശാമിനുശേഷം രാജാവായത് ആര്?
Q ➤ 46. യോബാബിന്റെ മരണശേഷം രാജാവായ തേമാ ദേശക്കാരൻ ?
Q ➤ 47. ഹുശാമിന്റെ ദേശം?
Q ➤ 48. മോവാബ് സമഭുമിയിൽ വച്ച് മിദ്വാനെ തോല്പിച്ച രാജാവ്?
Q ➤ 49. ഹദദിന്റെ അപ്പനാര്?
Q ➤ 50. ഹദദിന്റെ പട്ടണം?
Q ➤ 51. ഹദദിനു പകരം രാജാവായതാര്?
Q ➤ 52. ഹദദുരാജാവിന്റെ പട്ടണം?
Q ➤ 53. ഹദദ് മരിച്ചശേഷം അവനുപകരം രാജാവായ മക്കക്കാരൻ?
Q ➤ 54. സമ്ലായ്ക്കു പകരം രാജാവായ ശൗൽ ഏതു പട്ടണക്കാരനായിരുന്നു?
Q ➤ 55. സമ്ളായുടെ ദേശം?
Q ➤ 56. ശൗലിന്റെ മരണശേഷം രാജാവായ അബോരിന്റെ മകനാര്?
Q ➤ 57. ബാൽഹാനാന്റെ മരണശേഷം രാജാവായ ഹദദിന്റെ പട്ടണത്തിന്റെ പേരെന്ത്?
Q ➤ 58. ഹദദിന്റെ ഭാര്യയാര്? അവൾ ആരുടെ മകളായിരുന്നു?
Q ➤ 59. ഏദോമപ്രഭുക്കന്മാർ ആരെല്ലാം?