Q ➤ 259. യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് ഓടി നിഹതന്മാരായി വീണ പർവ്വതമേത്?
Q ➤ 260 ഫെലിസ്ത്യർ വെട്ടിക്കൊന്ന ശൗലിന്റെ മക്കൾ ആരെല്ലാം?
Q ➤ 261. യോനാഥാനെ കൊന്നവർ?
Q ➤ 262. അബീനാദാബിനെ കൊന്നതാര്?
Q ➤ 263. മലിവയെ കൊന്നതാര്?
Q ➤ 264 പട ഏറ്റവും മുറുകി; വില്ലാളികൾ അവനെ കണ്ടു വില്ലാളികളാൽ അവൻ വിഷമത്തി ലായി ആര്?
Q ➤ 265. 'ഈ അഗ്രചർമ്മികൾ വന്ന് എന്നെ അവമാനിക്കാതിരിക്കേണ്ടതിനു നിന്റെ വാൾ ഊരി എന്നെ കുത്തുക' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ 266. ഭൃത്യന്മാരോട് വാൾഊരി കുത്തുവാൻ ആവശ്യപ്പെട്ടവനാര്?
Q ➤ 267. ഒരു വാൾ പിടിച്ചു അതിന്മേൽ വീണുമരിച്ചവർ ആരെല്ലാം?
Q ➤ 268. ശൗൽ മരിച്ചതെവിടെവച്ച്?
Q ➤ 269. ഫെലിസ്ത്യർ ശൗലിന്റെ തലയെ തറച്ചതെവിടെ?
Q ➤ 270, ശൗലിന്റെയും പുത്രന്മാരുടേയും ശവങ്ങൾ യാബേശിലേക്ക് കൊണ്ടുവന്ന്, അസ്ഥികൾ ഒരു കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടതാര്?
Q ➤ 271. വെളിച്ചപ്പാടത്തിയോട് അരുളപ്പാട് ചോദിച്ചതിനാൽ മരിക്കേണ്ടിവന്നവനാര്?
Q ➤ 272 ശൗലിനെ രാജസ്ഥാനത്തുനിന്നു നീക്കിയിട്ട്, യഹോവ രാജത്വം ആർക്കാണു നൽകിയത്?