Malayalam Bible Quiz 1 Chronicles Chapter 11

Q ➤ 273. യിസ്രായേൽ സഭ ദാവീദിനെ രാജാവാക്കിയതെവിടെവച്ച്?


Q ➤ 274. ദാവീദ് യിസ്രായേൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത് എവിടെ വെച്ച്?


Q ➤ 275. യെരുശലേമിന്റെ മറുപേർ എന്ത്?


Q ➤ 276. ദാവീദ് പിടിച്ചടക്കിയ കോട്ടയത്? അത് പിന്നീട് എന്തായിത്തീർന്നു?


Q ➤ 277. യബൂസ്വരെ തോല്പിച്ച ദാവീദിന്റെ സേനാധിപതി ആയതാര്?


Q ➤ 278. ദാവീദ് യെരുശലേമിൽ കടക്കുകയില്ലെന്ന് പറഞ്ഞവരാര്?


Q ➤ 279. യെരുശലേം നഗരം മില്ലോ തുടങ്ങി ചുറ്റും പണിതുറപ്പിച്ചതാര്?


Q ➤ 280. സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് മേല്ക്കുമേൽ പ്രബലനായിത്തീർന്നതാര്?


Q ➤ 281. മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേസമയം അവരെ കൊന്നുകളഞ്ഞ ദാവീദിന്റെ വീരനാര്?


Q ➤ 282. ദാവീദിനുണ്ടായിരുന്ന പ്രധാനവിരന്മാർ എത്ര?


Q ➤ 283. ഫെലിസ്ത്യർ പസ് ദമ്മാമിൽ യുദ്ധത്തിനു കൂടിയപ്പോൾ ദാവീദിനോടുകൂടെ ഉണ്ടായിരുന്നതാര്?


Q ➤ 284. ഫെലിസ്ത്യർക്ക് എവിടെയാണ് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നത്?


Q ➤ 285. 'ബേലേഹെം പട്ടണവാതിൽക്കലെ കിണറ്റിൽ നിന്ന് വെള്ളം എനിക്കു കുടിക്കാൻ ആർ കൊണ്ടുവന്നു തരും' എന്ന് ആർത്തിപൂണ്ടു പറഞ്ഞതാര്?


Q ➤ 286, ബേഹം പട്ടണവാതിൽക്കലെ കിണറ്റിൽ നിന്നു വെള്ളം കോരി ദാവിദിനു കൊണ്ടുവന്നുകൊടുത്ത മൂവരിൽ തലവനാര്?


Q ➤ 287. തങ്ങളുടെ പ്രാണൻ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ എന്നു പറഞ്ഞതാര്?


Q ➤ 288. ദാവീദിന്റെ വീരന്മാരിൽ സിംഹത്തെ കൊല്ലുന്നതിൽ പ്രസിദ്ധനാര്?


Q ➤ 289. ദാവീദിന്റെ വീരന്മാരിൽ ഒരാൾ കബ്സേരിൽ ഒരു പരാക്രമശാലിയുടെ കൊച്ചുമകനാണ് ആര്?


Q ➤ 290.ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെ കൊന്നവൻ?


Q ➤ 291. മോവാബിലെ അരിയേലിന്റെ രണ്ടു പുത്രന്മാരെ കൊന്നവൻ?


Q ➤ 292. മിസ്രയീമിന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ച് കുന്തംകൊണ്ട് അവരെ കൊന്നതാര്?


Q ➤ 293 ബെനായാവിന്റെ പിതാവാര്?


Q ➤ 295, ദാവീദ് അകമ്പടി നായകനാക്കിയ യെഹോയാദയുടെ മകനാര്?


Q ➤ 296 യോവാബിന്റെ ആയുധവാഹകനായ ബെരോതൻ?


Q ➤ 297 രൂബേന്യരുടെ സേനാപതിയും മുപ്പതുപേർ അകമ്പടിയുള്ളവനുമായിരുന്നവനാര്?