Malayalam Bible Quiz 1 Chronicles Chapter 12

Q ➤ 298, കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തസ്ഥലം?


Q ➤ 299 അവർ വില്ലാളികളും വലകൊണ്ടും ഇടകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർഥന്മാരായിരുന്നു ആര്?


Q ➤ മിസയിനെ സംഹരിച്ചതാര്?


Q ➤ 300, മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായിരുന്ന ഗിബെയോന്യൻ ആര്?


Q ➤ 301. ഗാദ്യരെ പിരിഞ്ഞുവന്നു. മരുഭൂമിയിൽ ദുർഗത്തിൽ ദാവീദിനോടു ചേർന്നവർ എങ്ങനെ യുള്ളവരായിരുന്നു?


Q ➤ 302, സിംഹമുഖന്മാരുടെ മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവർ ആര്?


Q ➤ 303. യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചതാര്?


Q ➤ 304. ദാവീദേ ഞങ്ങൾ നിനക്കുള്ളവർ, യിശായിപുത്രാ നിന്റെ പക്ഷക്കാർ തന്നെ എന്നു പറഞ്ഞതാര്?


Q ➤ 305. 'ദാവിദേ, ഞങ്ങൾ നിനക്കുള്ളവർ, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണക്കുന്നത് എന്ന് ആത്മനിറവിൽ പറഞ്ഞ താര്?


Q ➤ 306. ഒടുവിൽ ദൈവത്തിന്റെ സൈന്യം പോലെ വലിയൊരു സൈന്യമായിത്തീർന്നു. ആരുടെ സൈന്യം?


Q ➤ 307 സെബുലുനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിനു പുറപ്പെട്ടവരെത്ര?


Q ➤ 308. നഫ്താലിയിൽ നായകരെത്ര? അവരോടുകൂടെ പരിചയും കുന്തവും എടുത്തവരെത്ര?


Q ➤ 310. ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവരെത്ര?


Q ➤ 311. ദാന്യരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവരെത്രപേർ?


Q ➤ 312. യോർദാനക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതി ഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടും കൂടെ അണിനിരന്നവരെത്ര?


Q ➤ 313. ഒരു ലക്ഷത്തിരുപതിനായിരം പേർ മൂന്നു ദിവസം ഭക്ഷിച്ചും പാനം ചെയ്തു കൊണ്ട് പാർത്തതാരോടുകൂടെ?