Malayalam Bible Quiz 1 Chronicles Chapter 13

Q ➤ 314. 'ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ' എന്ന് ദാവീദ്, യിസ്രായേലിന്റെ സർവസഭയോടും പറഞ്ഞത് എന്തിനെക്കുറിച്ചാണ് ?


Q ➤ 315. ദൈവത്തിന്റെ പെട്ടകം എവിടെനിന്നു കൊണ്ടുവരേണ്ടതിനാണ് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും ദാവീദ് കൂട്ടിവരുത്തിയത്?


Q ➤ 316. ബയലയുടെ മറുപേര്?


Q ➤ 317. ദൈവത്തിന്റെ പെട്ടകം കയറ്റിയ പുതിയ വഴി തെളിച്ചവർ ആരെല്ലാം?


Q ➤ 318. ആരുടെ വീട്ടിൽനിന്നാണ് ദൈവത്തിന്റെ പെട്ടകം പുതിയ വണ്ടിയിൽ കയറ്റിയത്?


Q ➤ 319. ദാവീദും എല്ലാ യിസ്രായേലും ദൈവസന്നിധിയിൽ പൂർണശക്തിയോടെ പാട്ടുപാടുവാനും നൃത്തം ചെയ്യുവാനും ഉപയോഗിച്ച വാദ്യങ്ങളെന്തെല്ലാം?


Q ➤ 320. എവിടെ ചെന്നപ്പോഴാണ് കാള വിരളുകകൊണ്ട് പെട്ടകം പിടിപ്പാൻ ഉസ്സാ കൈനീട്ടിയത്?


Q ➤ 321. ദൈവത്തിന്റെ പെട്ടകം പിടിപ്പാൻ കൈനീട്ടിയതുകൊണ്ട് മരിച്ചവനാര്?


Q ➤ 322. യഹോവ ഉസ്സയെ ഛേദിച്ച സ്ഥലത്തിന്റെ പേർ എന്ത്?


Q ➤ 323. അബീനാദാബിന്റെ വീട്ടിൽനിന്നു പെട്ടകം മാറ്റിയതെങ്ങോട്ട്?


Q ➤ 324. ദൈവത്തിന്റെ പെട്ടകം ഓബേദ് ഏദോമിന്റെ കുടുംബത്തിൽ എത്ര നാളിരുന്നു?