Q ➤ 325. ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും, അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ച സോർരാജാവാര്?
Q ➤ 326. ദാവീദിനെ പിടിക്കാൻ ഫെലിസ്ത്യർ വന്നു പാളയമിറങ്ങിയ താഴ്വരയേത്?
Q ➤ 327. ഞാൻ ഫെലിസ്തരുടെ നേരെ പുറപ്പെടണമോ' എന്ന് ദൈവത്തോടു അനുവാദം ചോദിച്ചതാര്?
Q ➤ 328, പുറപ്പെടുക, ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ 329. എവിടെവച്ചാണ് ദാവീദ് ഫെലിസ്ത്യരെ തോല്പ്പിച്ചത്?
Q ➤ 330, വെള്ളച്ചാട്ടം പോലെ ശത്രുക്കളെ തോൽപ്പിച്ചവൻ ആര്?
Q ➤ 331. 'വെള്ളച്ചാട്ടം പോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു' എന്നു പറഞ്ഞതാര്?
Q ➤ 332. തങ്ങളുടെ ദേവന്മാരെ ബാപൊസിമിൽ വിട്ടേച്ചുപോയതാര്? ദാവീദ് അവയെ എന്തു ചെയ്തു?
Q ➤ 333. ഫെലിസ്തരുടെ ദേവന്മാരെ തീവച്ചു ചുട്ടുകളവാൻ കല്പിച്ചവൻ ആര്?