Q ➤ 347. ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതിർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചതാര്?
Q ➤ 348. ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു. കൂടാരത്തിനകത്തുവെച്ച് ദിവസം, ദാവീദ് യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീയ്ക്കും ആളൊന്നിനു വിഭാഗിച്ചുകൊടുത്ത തെന്തെല്ലാം?
Q ➤ 349, യഹോവയുടെ പെട്ടകത്തിനു മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ, ആരിൽ നിന്നാണ് ദാവീദ് ശുശ്രൂഷ കന്മാരെ നിയമിച്ചത്?
Q ➤ 350. ദാവീദിന്റെ കീർത്തനവും വന്ദനവും തോത്രവും ചെയ്യുന്നവരിൽ തലവനാര്?
Q ➤ 351. നിയമപ്പെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതിയവർ?
Q ➤ 352, ജാതികളുടെ കുലങ്ങളെ യഹോവയ്ക്കു കൊടുപ്പിൻ എന്നു പറഞ്ഞതാര്?
Q ➤ 353, എങ്ങനെയാണ് യഹോവയെ നമസ്കരിക്കേണ്ടത്?
Q ➤ 354. ആകാശത്തെ ചമെച്ച യഹോവയുടെ സന്നിധിയിലുള്ളതെന്ത്? വാസസ്ഥലത്ത് ഉള്ളതെന്ത്?
Q ➤ 355. സകലജനവും എന്തു പറഞ്ഞാണ് യഹോവയെ സ്തുതിച്ചത്?
Q ➤ 356. അവന്റെ ദയ എന്നേക്കുമുള്ളത് എന്നിങ്ങനെ യഹോവയ്ക്ക തോത്രം ചെയ്യാൻ ദാവീദ് നിയമിച്ചതാരെയെല്ലാം?
Q ➤ 357. കാഹളം, കൈത്താളം, എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു, ദാവീദ് നിയമിച്ചതാരെയെല്ലാം?