Malayalam Bible Quiz 1 Chronicles Chapter 17

Q ➤ 358. ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 359. 'നിന്റെ താല്പര്യം പോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെയുണ്ട് ആര് ആരോടു പറഞ്ഞു?


Q ➤ 360. യഹോവയായ ദൈവമേ നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ, എന്റെ ഗൃഹവും എന്തുള്ളു എന്നു പറഞ്ഞതാര്?


Q ➤ 361. ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 362. യിസ്രായേലിന്റെ ദൈവമാര്?


Q ➤ 363. 'ദൈവമേ അടിയനു നീ ഒരു ഗൃഹം പണിയുമെന്ന് വെളിപ്പെടുത്തി തന്നിരിക്കുന്നു; അതുകൊണ്ട് അടിയൻ തിരുസന്നിധിയിൽ പ്രാർഥിക്കാൻ ധൈര്യം പ്രാപിച്ചു' എന്നു പറഞ്ഞതാര്?