Malayalam Bible Quiz 1 Chronicles Chapter 18

Q ➤ 364, ദാവീദ് ഹമാത്തിൽ വച്ച് തോല്പ്പിച്ചതാരെ?


Q ➤ 365, ഹദദേസർ എവിടുത്തെ രാജാവാണ്?


Q ➤ 366. ആരെ തോല്പിച്ചാണ് 1000 രഥങ്ങളെയും 7000 കുതിരപ്പടയാളികളെയും 20,000 കാലാളുകളെയും ദാവീദ് പിടിച്ചത്?


Q ➤ 367. രഥകുതിരകളുടെ കുതിരമ്പു വെട്ടിക്കളഞ്ഞതാര്?


Q ➤ 368. ആരുടെ കുതിരയുടെ കുതിരക്കാണ് ദാവീദ് വെട്ടിക്കളഞ്ഞത്?


Q ➤ 369. ഹദദേസരിന്റെ എത്ര രഥങ്ങളെയാണ് ദാവിദ് പിടിച്ചത്?


Q ➤ 370, ഹദദേസരിന്റെ എത്ര കുതിരപ്പടയാളികളെയാണ് ദാവീദ് പിടിച്ചത്?


Q ➤ 371. ഹദദേസെരിന്റെ കാലാളുകളിൽ എത്രപേരെയാണ് ദാവീദ് പിടിച്ചത് ?


Q ➤ 372 ഹദദേസരിനെ സഹായിപ്പാൻ വന്ന അരാമരിൽ എത്രപേരെ ദാവിദ് നിഗ്രഹിച്ചു?


Q ➤ 373, സോബാരാജാവായ ഹദദേസരിനെ സഹായിപ്പാൻ വന്ന ഹദദേസെരിന്റെ ദാസന്മാർക്കു ണ്ടായിരുന്ന പൊൻപരിചകളെ എടുത്ത് യെരുശലേമിലേക്ക് കൊണ്ടുപോയതാര്?


Q ➤ 374, ശലോമോൻ താമക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കിയത് എവിടെനിന്നു കൊണ്ടുവന്ന താമ്രം കൊണ്ടാണ്?


Q ➤ 375. ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും ഹദദേസെരിനെ തോല്പിച്ചതിന് അഭിനന്ദിക്കാനും തന്റെ മകനായ ഹദോരാമിനെ അയച്ച ഹമാത്ത് രാജാവാര്?


Q ➤ 376, ദാവീദിന് പൊന്ന്, വെള്ളി, താമം തുടങ്ങിയവകൊണ്ടുള്ള സകലസാധനങ്ങളും കൊണ്ടുവന്നതാര്?


Q ➤ 377. ഉപ്പുതാഴ്വരയിൽവെച്ച് 18000 ഏദോമ്വരെ സംഹരിച്ചവൻ ആര്?


Q ➤ 378. ഏദോമിൽ കാവൽപ്പട്ടാളത്തെ ആക്കിയ യിസ്രായേൽ രാജാവാര്?


Q ➤ 379, ദാവീദിന്റെ സേനാധിപതി?


Q ➤ 380. ദാവീദിന്റെ മന്ത്രിയാര്?


Q ➤ 381. യെഹോശാഫാത്ത് ആരുടെ മകനാണ്?


Q ➤ 382, ദാവീദിന്റെ പുരോഹിതന്മാർ ആരെല്ലാം?


Q ➤ 383. ദാവീദിന്റെ രായസക്കാരനാരായിരുന്നു?


Q ➤ 384. കതർക്കും പ്ലേതർക്കും അധിപതിയായിരുന്നതാര്?