Malayalam Bible Quiz 1 Chronicles Chapter 19

Q ➤ 385. ആരോട് ആശ്വാസവാക്കു പറയുവാനാണ് ദാവിദ് ദൂതന്മാരെ അയച്ചത്?


Q ➤ 386. ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അമ്മോന രാജാവാര്?


Q ➤ 387. അമ്മോന്യരുടെ രാജാവ്?


Q ➤ 388. നാഹാശിനു പകരം അമ്മോന്യരാജാവായ തന്റെ പുത്രൻ ആര്?


Q ➤ 389. ദാവീദിനോടു യുദ്ധം ചെയ്യാൻ ആയിരം താലന്തു വെള്ളിക്കു രഥവും കുതിരപ്പടയാളികളെയും കൂലിവാങ്ങിയ താര്?


Q ➤ 390, അമ്മോന്യർക്കെതിരെ പൊരുതിയ സഹോദരങ്ങൾ?


Q ➤ 391. ധൈര്യമായിരിക്ക, നാം നമ്മുടെ ജനത്തിനും ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കിഷ്ടമായതു ചെയ്യുമാറാകട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 341. ഹദദേസറിന്റെ സേനാപതി?


Q ➤ 343. ദാവീദ് അരാമ്യരിൽ എത്രപേരെയാണ് നിഗ്രഹിച്ചത്?


Q ➤ 344. തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ട്, ദാവീദിനോടു സന്ധിചെയ്ത് അവനു കീഴടങ്ങിയതാര്?


Q ➤ 345. ദേശത്തെ പരിശോധിക്കാനും മുടിക്കാനും ഒറ്റുനോക്കുവാനുമാണ് ദാവീദ് ദുതന്മാരെ അയച്ചിരിക്കുന്നതെന്ന് ഹാനുനോട് പറഞ്ഞതാര്?