Malayalam Bible Quiz 1 Chronicles Chapter 2

Q ➤ 61. യെഹൂദായുടെ പുത്രന്മാർ ആരെല്ലാം? കനാനിയായ, അവരുടെ അമ്മയുടെ പേരെന്ത്?


Q ➤ 62. യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് സ്വന്തം പിതാവിനാൽ കൊല്ലപ്പെട്ട ആദ്യജാതൻ? പിതാവാര്?


Q ➤ 63. യഹുദായുടെ ആദ്യജാതൻ ആര്?


Q ➤ 64. യെഹൂദായ്ക്കു മരുമകൾ താമാറിലുണ്ടായ പുത്രന്മാർ ആരെല്ലാം?


Q ➤ 65. യഹുദായുടെ മരുമകൾ?


Q ➤ 66. താമാറിന്റെ മക്കൾ?


Q ➤ 67. യെഹൂദായുടെ പുത്രന്മാർ എത്ര?


Q ➤ 68. ഹൈസാൻ, ഹാമൂൽ എന്നിവർ ആരുടെ പുത്രന്മാരായിരുന്നു?


Q ➤ 69. സരഹിന് എത്ര പുത്രന്മാരുണ്ടായിരുന്നു? ആരെല്ലാം?


Q ➤ 70. ആഖാൻ ആരുടെ മകനായിരുന്നു?


Q ➤ 71. ശപഥാർഷിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടപ്പെടുത്തിയവൻ?


Q ➤ 72. യഹുദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചതാര്?


Q ➤ 73. നഹശോൻ ശയെ ജനിപ്പിച്ചു; ശ ആരെ ജനിപ്പിച്ചു?


Q ➤ 74. ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് ആരെ ജനിപ്പിച്ചു?


Q ➤ 75. യിശ്ശായിയുടെ ആദ്യജാതൻ ആര്?


Q ➤ 76. യിശ്ശായിയുടെ മക്കളിൽ രണ്ടാമൻ ആര്?


Q ➤ 77. യിശ്ശായിയുടെ പെൺമക്കൾ?


Q ➤ 78. അബീശായി, യോവാബ്, അസാഹേൽ എന്നിവരുടെ മാതാവാര്?


Q ➤ 79. അമാസയുടെ മാതാപിതാക്കളാരെല്ലാം?


Q ➤ 80. കാലേബിന്റെ ഭാര്യമാർ?


Q ➤ 81. എഫ്രാത്തിൽ കാലേബിനു ജനിച്ചവൻ ?


Q ➤ 82. ബസലേലിനെ ജനിപ്പിച്ചതാര്?


Q ➤ 83. ഗിലെയാദിന്റെ അപ്പന്റെ പേര്?


Q ➤ 84. ഗിലെയാദ്ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നവൻ?


Q ➤ 85. യായിരിന്റെ പട്ടണങ്ങളെയും കനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം പിടിച്ചെടു താര്?


Q ➤ 86. ഹൈസാന്റെ ആദ്യജാതൻ?


Q ➤ 87. ഓനാമിന്റെ പിതാവാര്? മാതാവാര്?


Q ➤ 88. രയേലിന്റെ ആദ്യജാതനാര്?


Q ➤ 89. നാദാബ്, അബിർ എന്നിവരുടെ പിതാവാര്?


Q ➤ 90.യാദയുടെ പുത്രന്മാരിൽ മക്കളില്ലാതെ മരിച്ചവൻ?


Q ➤ 91. ശാന്റെ മിസ്രയീമനായ ഭൃത്യനാര്?


Q ➤ 92. നാദാബിന്റെ പുത്രന്മാരിൽ മക്കളില്ലാതെ മരിച്ചവൻ ആര്?


Q ➤ 93. മകളെ ഭയന് ഭാര്യയായി വിവാഹം ചെയ്തുകൊടുത്തവൻ?


Q ➤ 94. കാലേബിന്റെ വെപ്പാട്ടികൾ ആരെല്ലാം?


Q ➤ 95. കാലേബിന്റെ മകൾ?


Q ➤ 96. കിരിത്ത് യെയാരിമിന്റെ അപ്പനാര്?


Q ➤ 97. എഫ്രാത്തയുടെ ആദ്യജാതനാര്?


Q ➤ 99. യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങൾ?


Q ➤ 100 യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രിമാർ ആരായിരുന്നു?