Q ➤ 346. രബ്ബപട്ടണം പിടിച്ചു നശിപ്പിച്ചതാര്?
Q ➤ 347. രബ്ബയിലെ രാജാവിന്റെ കിരീടത്തിന്റെ തുക്കം എത്ര ആയിരുന്നു?
Q ➤ 348. രബ്ബയിലും അമ്മോന്യപട്ടണങ്ങളിലും പാർത്തിരുന്ന ജനങ്ങളെ ദാവിദ് എന്തുചെയ്തു?
Q ➤ 349. മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നതാര്?
Q ➤ 351. ലിയെ വെട്ടിക്കൊന്നതാര്?
Q ➤ 352. യിസ്രായേലിനെ ധിക്കരിച്ച രാഫയുടെ മകനെ വെട്ടിക്കൊന്ന, ദാവീദിന്റെ സഹോദരനായ ശിമയയുടെ മകനാര്?
Q ➤ 353. ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്ന ദീർഘകായകനായ മനുഷ്യനാര്?