Q ➤ 354. യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിനെ തോന്നിപ്പിച്ചവൻ ആര്?
Q ➤ 355, യിസായേലിനെ എണ്ണി അവരുടെ സംഖ്യ കൊണ്ടുവരുവാൻ ദാവീദ് ചുമതലപ്പെടുത്തിയ താരെ?
Q ➤ 356. 'യജമാനൻ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിനു കുറ്റത്തിന്റെ കാരണമായിത്തീരുന്നത് എന്തിന്? ആദ് ആരോടു പറഞ്ഞു?
Q ➤ 357, യിസ്രായേലിൽ ആയുധപാണികളെല്ലാം കൂടി എത്രപേരുണ്ടായിരുന്നു?
Q ➤ 358, യെഹൂദായിൽ ആയുധപാണികളെല്ലാം കൂടി എത്ര പേരുണ്ടായിരുന്നു?
Q ➤ 359. രാജാവിന്റെ കല്പന വെറുപ്പായിരുന്നതുകൊണ്ട് യോവാബ് എണ്ണാതെ വിട്ടതാരെ യെല്ലാം?
Q ➤ 360, ദാവീദ് രാജാവിന്റെ കല്പന വെറുപ്പായിത്തീർന്നതിനാൽ ലേവിയെയും ബെന്യാമിനെയും എണ്ണാതിരുന്ന സേനാധിപതി?
Q ➤ 361. രാജാവിന്റെ കല്പന വെറുപ്പായിരുന്നതുകൊണ്ട് യോവാബ് എണ്ണാതിരുന്നതാരെ?
Q ➤ 362. ഇക്കാര്യം ചെയ്തതിനാൽ ഞാൻ പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 363. ഞാൻ വലിയൊരു ദോഷത്തം ചെയ്തുപോയി എന്നു പറഞ്ഞവൻ ആര്?
Q ➤ 364. ദാവീദിന്റെ ദർശകനാര്?
Q ➤ 365. മൂന്നു ദോഷങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്ന രാജാവ്?
Q ➤ 366. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്ന് ആലോചിച്ചു നോക്കുക ആര് ആരോടു പറഞ്ഞു?
Q ➤ 367. ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 368. യഹോവ അയച്ച മഹാമാരിയാൽ യിസ്രായേലിൽ വീണുപോയവരെത്ര?
Q ➤ 369. ദാവീദിന്റെ കാലത്ത് യിസ്രായേലിൽ മഹാമാരിയിൽ എഴുപതിനായിരം പേർ മരിച്ചതെപ്പോൾ?