Malayalam Bible Quiz 1 Chronicles Chapter 22

Q ➤ 370. ദാവീദ് യഹോവയുടെ ആലയത്തിനായി സ്വരൂപിച്ച പൊന്നത്?


Q ➤ 371. യഹോവയുടെ ആലയത്തിനായി ദാവീദ് സമ്പാദിച്ച് വെള്ളിയെത്ര?


Q ➤ 372, 'മതി, നിന്റെ കൈ പിൻവലിക്ക' ആര് ആരോടു പറഞ്ഞു?


Q ➤ 373. ദാവീദ് യഹോവയുടെ ദൂതനെ കണ്ടപ്പോൾ, ദൂതൻ എവിടെ നിൽക്കുകയായിരുന്നു?


Q ➤ 374. ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 375. 'അത് എടുത്തുകൊൾക, യജമാനനായ രാജാവിന്റെ പ്രസാദം പോലെ ചെയ്തുകൊ ണ്ടാലും' ആര് ആരോടു പറഞ്ഞു?


Q ➤ 376. ബൂസ്വനായ ഒർന്നാന്റെ സ്ഥലം ദാവീദ് എത്ര തുകയ്ക്കാണ് വിലയ്ക്കുവാങ്ങിയത്?


Q ➤ 377, 600 ശേക്കെൽ പൊന്നുകൊടുത്തു സ്ഥലം വാങ്ങി യാഗപീഠം പണിത രാജാവ്?


Q ➤ 378. ആകാശത്തുനിന്നും ഹോമയാഗപീഠത്തിന്മേൽ തീ ഇറക്കി ഉത്തരം ലഭിച്ച രാജാവ്?


Q ➤ 379. യഹോവയുടെ വചനപ്രകാരം ദാവീദ് യഹോവയ്ക്കു യാഗപീഠം പണിതതെവിടെ?


Q ➤ 380, ദാവീദിന്റെ പ്രാർഥനയ്ക്കു ദൈവം ഉത്തരമരുളിയതെങ്ങനെ?


Q ➤ 381. മോശെ മരുഭൂമിയിൽ വെച്ച് ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്?


Q ➤ 382. ദൈവാലയനിർമിതിയ്ക്കായി അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്ന വർ ആരെല്ലാം?


Q ➤ 383. യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പണിവാൻ ദാവീദ് കല്പന കൊടുത്ത താർക്ക്?


Q ➤ 384, ദാവീദ് ദൈവത്തിന്റെ നാമത്തിൽ ആലയം പണിയരുത് എന്ന് യഹോവ കല്പിക്കാൻ കാരണമെന്ത്?


Q ➤ 385. 'വിശ്രമ പുരുഷനായിരിക്കും' എന്നു യഹോവ ആരെക്കുറിച്ചാണ് പറഞ്ഞത്?


Q ➤ 386. അവന്റെ കാലത്തു ഞാൻ യിസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും ആരെക്കുറിച്ചാണ് യഹോവ ഇങ്ങനെ അരുളിച്ചെയ്തത്?


Q ➤ 387. 'ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 388. 'ധൈര്യപ്പെട്ട് ഉറച്ചിരിക്ക; ഭയപ്പെടരുത്, ശ്രമിക്കുകയും അരുത് ആര് ആരോട് പറഞ്ഞു?


Q ➤ 389 'ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ' ആര് ആരോട് പറഞ്ഞു?