Malayalam Bible Quiz 1 Chronicles Chapter 23

Q ➤ 390. ദാവീദ് വയോധികനും കാലസമ്പൂർണ്ണനും ആയപ്പോൾ ആരെയാണ് യിസ്രായേലിനു രാജാവാക്കിയത്?


Q ➤ 391. മുപ്പതു വയസ്സുമുതൽ മേലോട്ടുള്ള ലേവ്യർ എത്രയായിരുന്നു?


Q ➤ 392. ശലോമോൻ യഹോവയുടെ ആലയത്തിൽ വേല നടത്തുവാൻ എത്ര പേരെയാക്കിയിരുന്നു?


Q ➤ 393. യഹോവയുടെ ആലയത്തിൽ ാത്രം ചെയ്യുവാൻ എത്രപേർ ഉണ്ടായിരുന്നു?


Q ➤ 394. ദാവീദ് ലേവ്യരെ ഏതു ക്രമപ്രകാരമാണ് കൂറുകളായി വിഭാഗിച്ചത്?


Q ➤ 395. ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവനായിരുന്നവർ ആരെല്ലാം?


Q ➤ 396. അധികം പുത്രന്മാരില്ലാതിരുന്നതുകൊണ്ട് ആരെയാണ് ഏകപിതൃഭവനമായി എണ്ണിയത്?


Q ➤ 397. അതിവിശുദ്ധ വസ്തുക്കളെ ശുദ്ധീകരിക്കാനും യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടു വാനും അവനു ശുശ്രൂഷ ചെയ്യാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കാനും സദാകാലത്തേക്കും വേർതിരിക്ക പ്പെട്ടിരുന്നതാരെല്ലാം?


Q ➤ 398. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ഏത് ഗോത്രത്തിൽ ആണ് എണ്ണിയിരു ന്നത്?


Q ➤ 399. മോശെയുടെ പുത്രന്മാർ ആരെല്ലാം?


Q ➤ 400 ഗേർശോമിന്റെ പുത്രന്മാരിൽ തലവനാര്?


Q ➤ 401. എലിയേസെരിന്റെ പുത്രന്മാരിൽ തലവനാര്?


Q ➤ 402. യിസ്ഹാരിന്റെ പുത്രന്മാരിൽ തലവനാര്?


Q ➤ 403, ഹൈബാന്റെ പുത്രന്മാരിൽ തലവനാര്?


Q ➤ 404. ഉസ്സിയേലിന്റെ പുത്രന്മാരിൽ തലവനാര്?


Q ➤ 405. മോശെയുടെ പരമ്പരയിൽ പുത്രന്മാരില്ലാതെ മരിച്ച ലേവ്യപുത്രനാര്?


Q ➤ 406 അവനു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല. ആർക്ക്?


Q ➤ 407 ലേവിപുത്രന്മാർ എത്ര വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷ യിൽ വേല ചെയ്തുവന്നു?


Q ➤ 408. ലേവ്യരെ 20 വയസ്സുമുതൽ മേലോട്ട് എണ്ണിയത് ആരുടെ അന്ത്യകല്പനകളാലാണ്?