Q ➤ 409. അഹരോന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ 400. അഹരോൻ മരിക്കുന്നതിനുമുമ്പേ മരണം വരിച്ച അഹരോന്റെ രണ്ടുമക്കളാരെല്ലാം?
Q ➤ 411. പിതൃഭവനതലവന്മാരിൽ എലെയാസാരിന്റെ പുത്രന്മാരിൽ എത്രപേരെ വിഭാഗിച്ചു?
Q ➤ 412. ഈഥാമാരിന്റെ പുത്രന്മാരിൽ എത്രപേരെയാണ് വിഭാഗിച്ചത്?
Q ➤ 413. ദാവീദിന്റെ കാലത്തുണ്ടായിരുന്ന ലേവ്യനായ ശാസ്ത്രി ആര്?
Q ➤ 414, ലേവ്യനായ നെഥനയേലിന്റെ മകൻ?
Q ➤ 415. പൌരോഹിത്യ ശുശ്രൂഷയ്ക്കായി ഒന്നാമത്തെ ചിട്ടുവീണത് ആർക്ക്?
Q ➤ 416. ശുശ്രൂഷയ്ക്കായി യഹോവയുടെ ആലയത്തിൽ അവസാനം വരേണ്ട പുരോഹിത നാര്?