Q ➤ 417. യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതിനാൽ കിന്നരംകൊണ്ട് പ്രവചിച്ചിരുന്നവൻ ആര്?
Q ➤ 418. കൊമ്പുയർത്തേണ്ടതിന് ദൈവം പതിനാലു പുത്രന്മാരേയും മൂന്നു പുത്രിമാരേയും കൊടുത്തതാർക്ക്?
Q ➤ 419. യഹോവയ്ക്കു സംഗീതം ചെയ്യാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകല സഹോദരന്മാരായവരുടെ സംഖ്യ എത്ര?
Q ➤ 420. താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിനു ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരു പാല ചീട്ടിട്ടപ്പോൾ ഒന്നാമത്തെ ചീട്ടു ആർക്കാണ് വീണത്?
Q ➤ 421. ഇരുപത്തിനാലാമത്തെ ചിട്ട് വീണത് ആർക്ക്?