Q ➤ 422. ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവിന്റെ ആദ്യജാതനാര്?
Q ➤ 423. ഓബേദ് - എദോമിന്റെ പുത്രന്മാരിൽ ആജ്വജാതനാര്?
Q ➤ 424. 'ദൈവം അവനെ അനുഗ്രഹിച്ചിരുന്നു' ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 425. ലേവ്യരിൽ പരാക്രമികളായിരുന്നതുകൊണ്ട് തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികളായവർ ആര്?
Q ➤ 426. ഓബേദ്- എദോമിന്റെ കൂട്ടത്തിൽ ശുശ്രൂഷയ്ക്ക് അതിപ്രാപ്തന്മാരായിരുന്നവർ എത്ര പേരാണ്?
Q ➤ 427 മെശേലെമ്യാവിന്റെ കൂട്ടത്തിലുണ്ടായിരുന്ന പ്രാപ്തരായ പുത്രന്മാരും സഹോദരന്മാരും എത്ര?
Q ➤ 428. 'ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി ആദ്യജാതനാര്? അപ്പനാര്?
Q ➤ 429. ഹോസയുടെ പുത്രന്മാരും സഹോദരന്മാരും കൂടി ആകെ എത്രപേരായിരുന്നു?
Q ➤ 430. യഹോവയുടെ ആലയത്തിന്റെ കിഴക്കേവാതിലു നോക്കുവാൻ ചീട്ടുവീണതാർക്ക്?
Q ➤ 431. വിവേകമുള്ള ആലോചനക്കാരൻ' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 432. യഹോവയുടെ ആലയത്തിന്റെ വടക്കേ വാതിലു നോക്കുവാൻ ചിട്ടുവീണതാർക്ക്?
Q ➤ 433. യഹോവയുടെ ആലയത്തിന്റെ തെക്കേ വാതിലിനു കാവൽക്കാരനാകുവാൻ ചിട്ടുവീണതാർക്ക്?
Q ➤ 434. യഹോവയുടെ ആലയത്തിന്റെ പടിഞ്ഞാറേ വാതിലിനു കാവൽക്കാരാകുവാൻ ചീട്ടുവീണതാർക്ക്?
Q ➤ 435. ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നതാര്?
Q ➤ 436. ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ ആരായിരുന്നു?
Q ➤ 437. യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകന്മാരായിരുന്ന യഹി യേലിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ 438. ഭണ്ഡാരത്തിനു മേൽവിചാരകനായിരുന്ന മോശെയുടെ മകനായ ഗേർശോമിന്റെ മകനാര്?
Q ➤ 439. ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകല ഭണ്ഡാരത്തിനും മേൽവിചാരകന്മാരായിരുന്നവർ ആരെല്ലാം?
Q ➤ 440. പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നവർ ആരെല്ലാം?
Q ➤ 442 കുലംകുലമായും കുടുംബം കുടുംബമായും ഉള്ള ഹൈബാന്യർക്കു തലവനായിരുന്ന താര്?