Q ➤ 444. സബ്ജിയേലിന്റെ മകൻ ?
Q ➤ 445. രണ്ടാം മാസത്തേക്കുള്ള, രണ്ടാംകൂറിനു മേൽവിചാരകനായിരുന്നതാര്? പ്രമാണിയാ യിരുന്ന താര്?
Q ➤ 446. മൂന്നാം മാസത്തേക്കുള്ള, മൂന്നാമത്തെ സേനാപതിയാരായിരുന്നു?
Q ➤ 447. മഹാപുരോഹിതനായ യഹോയാദയുടെ മകനാര്? ബെനായാവ്; മൂന്നാമത്തെ കുറിനു പ്രമാണിയായിരുന്നതാര്?
Q ➤ 448. നാലാം മാസത്തേക്കുള്ള, നാലാംകുറിനു മേൽവിചാരകന്മാരായിരുന്നവർ ആരെല്ലാം?
Q ➤ 449, അഞ്ചാംകൂറിനു മേൽവിചാരകനായിരുന്നതാര്?
Q ➤ 450 ആറാംകൂറിനു മേൽവിചാരകനായിരുന്നതാര്?
Q ➤ 451. ഇക്കേശിന്റെ മകൻ?
Q ➤ 452. ഏഴാംകുറിനു മേൽവിചാരകനായിരുന്നതാര്?
Q ➤ 453. എട്ടാം മാസം, ഒൻപതാം മാസം, പത്താം മാസം എന്നീ മാസങ്ങളിലേക്കുള്ള എട്ട്, ഒൻപത്, പത്ത് കൂറിനു മേൽവിചാരകരായിരുന്നവർ ആരെല്ലാം?
Q ➤ 454. പതിനൊന്ന്, പന്ത്രണ്ട് മാസങ്ങളിലേക്കുള്ള 11, 12 കുറിനു മേൽവിചാരകനായിരുന്നവർ ആരെല്ലാം?
Q ➤ 465, അദിയേലിന്റെ മകൻ ?
Q ➤ 466. ദാവീദിന്റെ ഭണ്ഡാരങ്ങൾക്കു മേൽവിചാരകനാര്?
Q ➤ 467, ദാവീദിന്റെ പണ്ടികശാലയുടെ മേൽവിചാരകൻ ആര്?
Q ➤ 468. ദാവീദിന്റെ മുന്തിരിത്തോട്ടങ്ങൾക്കു മേൽവിചാരകൻ ആര്?
Q ➤ 469 ദാവീദിന്റെ വേലചെയ്ത കൃഷിക്കാർക്കു മേൽവിചാരകൻ ആര്?
Q ➤ 470, ദാവീദിന്റെ മുന്തിരിത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു മേൽവിചാരകനാര്?
Q ➤ 473. കെലൂബിന്റെ മകൻ ?
Q ➤ 474. ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കും, താഴ്വരയിലെ നാല്ക്കാലികൾക്കും മേൽവിചാര കന്മാരായി നിയമിക്കപ്പെട്ടവർ ആരെല്ലാം?
Q ➤ 475. ഹ്മോനിയുടെ മകൻ?
Q ➤ 476. അഹീഥോഫെലിന്റെ ജോലി ?
Q ➤ 477, ദാവീദിന്റെ രാജമന്ത്രിയാര്?
Q ➤ 480 ബെനായാവിന്റെ മക്കൾ?
Q ➤ 481. ദാവീദിന്റെ ഒലിവു വൃക്ഷങ്ങൾക്ക് താഴ്വിതിയിലെ കാട്ടത്തികൾക്കും മേൽവിചാരകനാര്?
Q ➤ 482 ദാവീദിന്റെ എണ്ണം സൂക്ഷിക്കുന്ന നിലവറകൾക്ക് മേൽവിചാരകനാര്?
Q ➤ 483, ദാവീദിന്റെ താഴ്വരകളിലെ നാല്ക്കാലികൾക്കു മേൽവിചാരകൻ ആര്?
Q ➤ 484. ദാവീദിന്റെ ഒട്ടകങ്ങൾക്കു മേൽവിചാരകൻ ആര്?
Q ➤ 485, ദാവീദിന്റെ കഴുതകൾക്കു മേൽവിചാരകൻ ആര്?
Q ➤ 486, ദാവീദിന്റെ ആടുകൾക്കു മേൽവിചാരകൻ ആര്?
Q ➤ 487. ബുദ്ധിമാനായ മന്ത്രിയും ശാസ്ത്രിയുമായിരുന്ന ദാവീദിന്റെ ചിറ്റപ്പൻ?
Q ➤ 488. ദാവീദിന്റെ രാജകുമാരന്മാരുടെ സഹവാസി ആര്?
Q ➤ 489, ദാവീദിന്റെ രാജമിത്രം ആര്?
Q ➤ 490. അഹിഥോഫെലിന്റെ ശേഷം മന്ത്രിയായവർ ആരെല്ലാം?
Q ➤ 491. ദാവീദിന്റെ സേനാപതി?