Malayalam Bible Quiz 1 Chronicles Chapter 28

Q ➤ 492, യിസ്രായേലിലെ എല്ലാ പ്രധാനപ്പെട്ടവരെയും യെരുശലേമിൽ കൂട്ടിവരുത്തിയതാര്?


Q ➤ 493. ഇനി ഒരു യോദ്ധാവാകുന്നു. രക്തവും ചൊരിയിച്ചിരിക്കുന്നു' എന്നു ദൈവം പറഞ്ഞത് ആരെക്കുറിച്ചാണ്?


Q ➤ 494. നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണഹൃദയത്തോടും നല്ല മനസ്സോടും കൂടെ സേവിക്കയും ചെയ്തു ആര് ആരോടു പറഞ്ഞു?


Q ➤ 495, നീ അവനെ അന്വേഷിക്കുന്നുവെങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും' ആര് ആരോടു പറഞ്ഞു?


Q ➤ 496. ആകയാൽ സൂക്ഷിച്ചുകൊൾക; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക' ആര് ആരോട് പറഞ്ഞു?


Q ➤ 497. ദൈവാലയത്തിന്റെ മണ്ഡപം, ഉപഗ്രഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക ശലോമോനു കൊടുത്തതാര്?


Q ➤ 498 ദേവാലയത്തിനു മാതൃക ശലോമോനു കൊടുത്തതാര്?


Q ➤ 499. ദൈവാലയത്തിന്റെ മാതൃകയും എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്റെ കൈകൊണ്ടെഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 500.ബലപ്പെട്ടു പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭൂമിക്കയും അരുത്; യഹോവയായ ദൈവം, എന്റെ ദൈവം തന്നെ നിന്നോടു കൂടെയുണ്ട്; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല' ആര് ആരോടു പറഞ്ഞു?