Malayalam Bible Quiz 1 Chronicles Chapter 3

Q ➤ 101. ഹൈബാനിൽ വെച്ചു ദാവിദിനു ജനിച്ച പുത്രന്മാരിൽ ആദ്യജാതനാര്? അവന്റെ അമ്മയുടെ പേരെന്ത്?


Q ➤ 102.ദാവീദിന് കർമ്മേൽക്കാരത്തി അബീഗയിലിൽ ജനിച്ച പുത്രൻ?


Q ➤ 103. ദാവീദിന് അഹിനോവിൽ ജനിച്ച ആദ്യജാതൻ ?


Q ➤ 104. ദാവീദിന് മയഖയിൽ ജനിച്ച പുത്രൻ?


Q ➤ 105 ദാവീദിന് ഹീത്തിൽ ജനിച്ച പുത്രൻ?


Q ➤ 106 അദോനിയാവിന്റെ മാതാവ്?


Q ➤ 107. മയഖയുടെ ഭർത്താവ്?


Q ➤ 108.ഹഗ്ഗിത്തിന്റെ ഭർത്താവ്?


Q ➤ 109 അബിതാലിന്റെ ഭർത്താവ്?


Q ➤ 110. അബ്ദാലോമിന്റെ പിതാവാര്? മാതാവാര്?


Q ➤ 111. മയഖ ഏതുരാജാവിന്റെ മകളായിരുന്നു?


Q ➤ 112. ദാവീദിന് അബിതാലിൽ ജനിച്ചതാര്?


Q ➤ 113. ദാവീദിന് എഗ്ലാ പ്രസവിച്ചവൻ?


Q ➤ 114. എഗ്ലായുടെ ഭർത്താവ്?


Q ➤ 115. ദാവീദിന് ഹെബ്രോനിൽ വച്ച് ജനിച്ച പുത്രന്മാർ എത്ര?


Q ➤ 116. ദാവീദിന് ബത്ത് ശുവയിൽ ജനിച്ച പുത്രന്മാർ എത്ര?


Q ➤ 117. ദാവീദ് ഹെബ്രോനിൽ എത്രകാലം വാണു?


Q ➤ 118. ദാവീദ് യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 120, ബത്ത് - ശുവയുടെ പിതാവ്?


Q ➤ 121. ബത്ത് ശുവയുടെ ഭർത്താവ്?


Q ➤ 122. യെരുശലേമിൽ വെച്ച് ദാവീദിനുണ്ടായ മകളാര്?


Q ➤ 123. രെഹബെയാം ആരുടെ മകനായിരുന്നു?


Q ➤ 124. മെശുല്ലാം, ഹനനാവ് എന്നിവരുടെ സഹോദരി?


Q ➤ 125. മാവ് ആരുടെ മകനായിരുന്നു?