Q ➤ 126. യിസ്രയേൽ, യിശ്മ, യിദ്ബാശ് എന്നിവരുടെ സഹോദരിയുടെ പേരെന്ത്?
Q ➤ 127, അശ്ഹൂരിന്റെ ഭാര്യമാർ?
Q ➤ 128. ബേത്ത്ലേഹെമിന്റെ അപ്പനാര്?
Q ➤ 129. തെക്കോവയുടെ അപ്പന്റെ പേരെന്ത്?
Q ➤ 130. സഹോദരന്മാരെക്കാൾ ഏറ്റം മാന്യനായിരുന്നവൻ ആര്?
Q ➤ 131. അതിർ വിസ്താരമാക്കണമെന്ന് പ്രാർത്ഥിച്ചതാര്?
Q ➤ 132. എന്തുപറഞ്ഞാണ് യബ്ബേസിന്റെ അമ്മ അവന് ആ പേരിട്ടത്?
Q ➤ 133. രേഖാനിവാസികൾ ആരെല്ലാം?
Q ➤ 134. ഒനിയേൽ ആരുടെ പുത്രനായിരുന്നു?
Q ➤ 135. കൈനസും ഒത്നിയേലും തമ്മിലുള്ള ബന്ധം എന്ത്?
Q ➤ 138. മേരദ് പരിഗ്രഹിച്ച ഫറവോന്റെ മകൾ ആര്?
Q ➤ 137. ഫുന്നയുടെ മകനായ കാലേബിന്റെ പുത്രന്മാർ?
Q ➤ 138. ശിമെയിയുടെ പിതാവ് ?
Q ➤ 139. പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നവൻ ആര്?