Malayalam Bible Quiz 1 Chronicles Chapter 5

Q ➤ 140. യിസ്രായേലിന്റെ ആദ്യജാൻ?


Q ➤ 141. തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് രുബേന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ ഏതു മകന്റെ പുത്രന്മാർക്കാണ് ലഭിച്ചത്?


Q ➤ 142. ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതല്ലാത്തതെന്ത്?


Q ➤ 143. തന്റെ സഹോദരന്മാരെക്കാൾ പ്രബലനായിതീർന്ന യിസ്രായേൽ പുത്രനാര്?


Q ➤ 144. രൂബേന്റെ പുത്രന്മാർ ആരെല്ലാം?


Q ➤ 145. മിഖായുടെ മകൻ?


Q ➤ 146. ബയേരയുടെ പിതാവാര്?


Q ➤ 147. ബെയേരയെ ബദ്ധനാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയ രാജാവ്?


Q ➤ 148. യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ?


Q ➤ 149. ഗാദിന്റെ പുത്രന്മാർക്കു തലവൻ?


Q ➤ 150, പിതൃഭവനത്തിന്നു തലവനായിത്തീർന്ന അബ്ദിയേലിന്റെ മകൻ?


Q ➤ 151. ബാശാൻ മുതൽ ബാൽ ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവതവുംവരെ പെരുകി പരന്നതാര്?


Q ➤ 152. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനുമെതിരെ ദൈവം, ഏതൊക്കെ അശ്ശൂർരാജാക്കന്മാരുടെ മനസ്സാണ് ഉണർത്തിയത്?