Malayalam Bible Quiz 1 Chronicles Chapter 6

Q ➤ 153. ആസാഫ് ആരുടെ മകനായിരുന്നു?


Q ➤ 154. ലേവിയുടെ പുത്രന്മാർ?


Q ➤ 155. കെഹാത്തിന്റെ പുത്രന്മാർ?


Q ➤ 156. അമാം ആരുടെ പുത്രനായിരുന്നു?


Q ➤ 157. അമാമിന്റെ മക്കൾ?


Q ➤ 158, അഹരോന്റെ പുത്രന്മാർ?


Q ➤ 159. ഫീനെഹാസിന്റെ പിതാവാര്?


Q ➤ 160. ശലോമോന്റെ ആലയത്തിൽ പൗരോഹിത്യം നടത്തിയവൻ ആര്?


Q ➤ 161. യഹോവ നെബുഖദ്നേസർ മുഖാന്തരം യെഹൂദായേയും യെരുശലേമിനേയും പ്രവാസത്തിലേക്കു കൊണ്ടുപോയ പ്പോൾ കൂടെ പോകേണ്ടിവന്നതാർക്കാണ്?


Q ➤ 162. ലേവിയുടെ പുത്രന്മാർ ആരെല്ലാം?


Q ➤ 163. ലിബി, ശിമെയി എന്നിവർ ആരുടെ പുത്രന്മാരായിരുന്നു?


Q ➤ 164. ഗേർശോവിന്റെ മകൻ ആര്?


Q ➤ 166, യഹത്തിന്റെ മകൻ യഹത്ത് (6:20)


Q ➤ 167. സിമ്മയുടെ മകൻ?


Q ➤ 168. യോവാഹിന്റെ മകൻ?


Q ➤ 169. ഇദ്ദോവിന്റെ മകൻ?


Q ➤ 170. സരഹിന്റെ മകൻ?


Q ➤ 171. ശമുവേലിന്റെ ആദ്യജാതനാര്?


Q ➤ 174. ദൈവാലയമായ തിരുനിവാസത്തിലെ സകല ശുശ്രൂഷക്കും നിയമിക്കപ്പെട്ടതാര്?


Q ➤ 175. ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തതാര്?


Q ➤ 176. അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷക്കും, ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ച് പ്രാകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടതാര്?


Q ➤ 177. ആർക്കാണ് ഒന്നാമത് ചീട്ടുവീണത്? അവർക്കു കിട്ടിയ സ്ഥലങ്ങളേവ?


Q ➤ 178. ഹൈബാനുചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും ലഭിച്ചതാർക്ക്?


Q ➤ 179. കാലേബിന്റെ പിതാവാര്?


Q ➤ 180. അഹരോന്റെ മക്കൾക്കു കിട്ടിയ സങ്കേതനഗരം?