Malayalam Bible Quiz 1 Chronicles Chapter 7

Q ➤ 185. യിസ്സാഖാരിന്റെ പുത്രന്മാർ?


Q ➤ 186. തോലയുടെ ഭവനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളു മായി രുന്നവരെത്ര?


Q ➤ 187. ഉസ്സിയുടെ പുത്രന്മാരോടൊപ്പം ഉണ്ടായിരുന്ന സൈന്യഗണങ്ങൾ എത്ര?


Q ➤ 188. യിസ്സാഖാർ കുലത്തിൽ വംശാവലി പ്രകാരം എണ്ണപ്പെട്ട പരാക്രമശാലികളെത്ര?


Q ➤ 189. ബെന്യാമിനു ജനിച്ചവർ ആരെല്ലാം?


Q ➤ 190, ബേലയുടെ കുലത്തിൽ പിതൃഭവനത്തിനു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവരെത്ര?


Q ➤ 191. ബെഖരിന്റെ കുലത്തിൽ വംശാവലിപ്രകാരം എണ്ണപ്പെട്ട തലവന്മാരും പരാക്രമശാലി കളും ആയിരുന്നവരെത്ര?


Q ➤ 192. യെദിയയേലിന്റെ പുത്രന്മാരിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളു മായിരുന്ന എത്ര പടച്ചേവകർ ഉണ്ടായിരുന്നു?


Q ➤ 193. ഈരിന്റെ പുത്രന്മാർ?


Q ➤ 194. മനശ്ശെയ്ക്കുണ്ടായ അസിയേൽ, മാഖീർ എന്നിവരുടെ അമ്മ ഏതു ജാതിയിൽ പെട്ട സ്ത്രീയാണ്?


Q ➤ 195. ഗിലെയാദിന്റെ പിതാവാര്?


Q ➤ 196. മനശ്ശെയുടെ പുത്രന്മാർ അസിയേൽ?


Q ➤ 197. കുഷിമിന്റെയും ശുഷീമിന്റെയും സഹോദരി?


Q ➤ 198. മയഖാ മാഖീരിന്നു പ്രസവിച്ച മക്കൾ?


Q ➤ 199, മാഖീരിന്റെ ഭാര്യ ?


Q ➤ 200 ഗതരുടെ കന്നുകാലികളെ അപഹരിക്കാൻ ചെന്നപ്പോൾ കൊന്നുകളഞ്ഞതാരെ?


Q ➤ 201. ഏറിയനാൾ മക്കളെച്ചൊല്ലി വിലപിച്ച പിതാവ്?


Q ➤ 202 തന്റെ ഭവനത്തിനു അനർഥം ഭവിച്ചതുകൊണ്ട് തന്റെ മകനു ബൈരിയാവ് എന്നു പേർ വിളിച്ചതാര്?


Q ➤ 203. താഴത്തെയും മേലത്തെയും ബേത്ത് ഹോരോനും ഉസ്സൻ ശെയെയും പണിതതാര്?


Q ➤ 204 ബേത്ത് ഹോരേൻ പട്ടണം പണിതതാര്?


Q ➤ 205. ആശേരിന്റെ മകളാര്?


Q ➤ 206 ഹേബെറിന്റെ മകൾ?