Malayalam Bible Quiz 1 Chronicles Chapter 8

Q ➤ 207 ബെന്യാമിന്റെ ആദ്യജാതൻ?


Q ➤ 208 ബെന്യാമിന്റെ രണ്ടാമത്തെ മകൻ?


Q ➤ 210. ബെന്യാമിന്റെ നാലാമത്തെ മകൻ?


Q ➤ 212, നയമാൻ, അഹിയാവ്, ഗോ എന്നിവരെ മാനഹത്തിലേക്കു പിടിച്ചു കൊണ്ടുപോയതാര്?


Q ➤ 213. രണ്ട് ഭാര്യമാരെ ഉപേക്ഷിച്ചവൻ?


Q ➤ 214. ഗഹരയിം ഉപേക്ഷിച്ച് ഭാര്യമാർ?


Q ➤ 215. അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞതാര്?


Q ➤ 216. ഗിബെയോന്റെ പിതാവാര്?


Q ➤ 218. കാശിനെ ജനിപ്പിച്ചത് ആര്?


Q ➤ 217. യിയേലിന്റെ ഭാര്യ; ആദ്യജാതൻ?


Q ➤ 219, കീശ് ജനിപ്പിച്ചത് ആരെ?


Q ➤ 220, ശൗലിന്റെ മക്കൾ?


Q ➤ 221. യോനാഥാന്റെ മകൻ ?


Q ➤ 222. ആരുടെ പുത്രന്മാരാണ് പരാക്രമശാലികളും വില്ലാളികളും ആയിരുന്നത്?


Q ➤ 223. പരാക്രമശാലികളും വില്ലാളികളുമായിരുന്ന ഊലാമിന്റെ കുലത്തിൽ എത്രപേർ ഉണ്ടായിരുന്നു?