Q ➤ 224. യിസ്രായേലിന്റെ മുഴുവൻ വംശാവലിയും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം?
Q ➤ 225. അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയതാരെ?
Q ➤ 226. യെഹൂദരും ബെന്യാമീനരും എഫ്രയിമാരും മനശ്ശേയരും പാർത്തതെവിടെ?
Q ➤ 241. ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലക്കു ബഹുപ്രാപ്തന്മാരായിരുന്ന പുരോഹിതന്മാർ ആകെ എത്ര പേരായിരുന്നു?
Q ➤ 242. യഥന്റെ മകൻ?
Q ➤ 244. സമാഗമനകൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നവർ ആരെല്ലാം?
Q ➤ 245. യഹോവയുടെ പാളയത്തിനു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്ന വരുടെ അധിപനാരായിരുന്നു?
Q ➤ 249. സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കാവൽക്കാരായിരുന്നതാര്?
Q ➤ 250. സമാഗമനകൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി നിയമിക്കപ്പെട്ടവരെത്ര?
Q ➤ 251, സമാഗമനകൂടാരത്തിനു കാവൽക്കാരെ നിയമിച്ചാക്കിയത് ആരാണ്?
Q ➤ 252. ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നതാർ ക്കായി രുന്നു?
Q ➤ 253. ശല്ലുമിന്റെ ആദ്യജാതനാര്?
Q ➤ 254, ലേവ്യരുടെ പിതൃഭവനത്തിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാർത്തിരുന്നു ആര്?
Q ➤ 257. സിമിയുടെ പിതാവ്?
Q ➤ 258. മോസയുടെ മകൻ?