Q ➤ വേദപുസ്തകത്തിലെ 11-ാം പുസ്തകം?
Q ➤ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ ഈഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ നിവർത്തിയായ പ്രവചനം?
Q ➤ നിവർത്തിയാകാത്ത പ്രവചനം?
Q ➤ ഈ പുസ്തകത്തിലെ ആജ്ഞകൾ?
Q ➤ മുന്നറിയിപ്പുകൾ?
Q ➤ വാഗ്ദാനങ്ങൾ?
Q ➤ എഴുതിയ കാലം?
Q ➤ താക്കോൽ വാക്യം?
Q ➤ താക്കോൽ അദ്ധ്യായം?
Q ➤ താക്കോൽ വാക്ക്?
Q ➤ പ്രധാനപ്പെട്ട വ്യക്തികൾ?
Q ➤ രാജാക്കന്മാരുടെ ഒന്നാം പുസ്തകം ആരംഭിക്കുന്നത് ഏതു വ്യക്തിയിലാണ്?
Q ➤ രാജസന്നിധിയിൽ ശുശ്രൂഷ ചെയ്യുവാനും ദാവീദ് രാജാവിന്റെ കുളിർമാറ്റുവാനും ആരെയാണ് കൊണ്ടുവന്നത്?
Q ➤ കമ്പിളി പുതച്ചിട്ടും കുളിർ മാറാതിരുന്ന വൃദ്ധൻ ആര്?
Q ➤ ദാവീദിന്റെ പരിചാരികയായി ശുശ്രൂഷ ചെയ്ത അതിസുന്ദരിയായവൾ?
Q ➤ ഞാൻ രാജാവാകുമെന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും സമ്പാദിച്ചവൻ?
Q ➤ അദോനീയാവിന്റെ അമ്മ?
Q ➤ അതിസുന്ദരിയായവൾ?
Q ➤ ബഹുസുന്ദരനും അബ്ദാലോമിനുശേഷം ജനിച്ചവനും ആര്?
Q ➤ അദോനിയാവിനെ പിൻതുണച്ചവർ ആരെല്ലാം?
Q ➤ അദോനിയാവ് എവിടെ വെച്ചാണ് ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരെയും രാജഭൃത്യന്മാരെയും സൽക്കരിച്ചത്?
Q ➤ അദോനിയാവ് തന്റെ വിരുന്നിനു വിളിക്കാതിരുന്നവർ ആരെല്ലാം?
Q ➤ ശലോമോന്റെ അമ്മയുടെ പേരെന്ത്?
Q ➤ ബത്ത് ശേബയെ ആലോചനയുമായി ദാവീദുരാജാവിന്റെ സമീപ പറഞ്ഞയച്ചതാരാണ്?
Q ➤ ശാലോമോനെ രാജാവായി അഭിഷേകം ചെയ്തവർ ആരെല്ലാം?
Q ➤ യിസ്രായേലിനും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിനു ദാവീദ് നിയമിച്ചതാരെ?
Q ➤ 'പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചതാര്?
Q ➤ പുരോഹിതനായ അബ്വാഥാരിന്റെ മകനാര്?
Q ➤ അകത്തുവരിക, നീ യോഗ്യപുരുഷൻ; നീ നല്ല വർത്തമാനം കൊണ്ടുവരുന്നു ആര് ആരോടു പറഞ്ഞു?
Q ➤ ദാവീദ് രാജാവ് ശാലോമോനെ രാജാവാക്കിയിരുന്ന വിവരം അദോനിയാവിനെ അറിയിച്ച് താര്?
Q ➤ ശലോമോനെ പേടിച്ചു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചവൻ ആര്?
Q ➤ ഓരോരുത്തരായി പേടിച്ച് ഓടിപ്പോയവർ ആരായിരുന്നു?