Malayalam Bible Quiz 1 Kings Chapter 10

Q ➤ ശലോമോനെ കടമൊഴികളാൽ പരീക്ഷിക്കാൻ വന്ന രാജ്ഞി ഏത്?


Q ➤ അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരുശലേമിൽ വന്നു ആര്?


Q ➤ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചതാര്?


Q ➤ ശെബാ രാജ്ഞിയുടെ സകലചോദ്യങ്ങൾക്കും സമാധാനം പറഞ്ഞ രാജാവ്?


Q ➤ ശലോമോന്റെ അരമനയും തന്റെ സേവകരേയും മറ്റും കണ്ട് അമ്പരന്നു പോയതാര്?


Q ➤ 'ഞാൻ കേട്ട് കീർത്തിയേക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു. ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. ആര് ആരോടു പറഞ്ഞു?


Q ➤ നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്ന് ജ്ഞാനം കേൾക്കുന്ന ഭൃത്യന്മാരും ഭാഗ്യവാന്മാർ' ആര് ആരോടു പറഞ്ഞു?


Q ➤ ശെബാരാജ്ഞി ശലോമോന് എന്തെല്ലാം കൊടുത്തു?


Q ➤ ബാരാജ്ഞി ശലോമോനു കൊടുത്ത പൊന്ന് എത്ര?


Q ➤ ഓഫീരിൽനിന്ന് പൊന്നും ചന്ദനവും രത്നവും ശലോമോനു കൊണ്ടുവന്നതാര്?


Q ➤ യഹോവയുടെ ആലയത്തിനും രാജധാനിക്കും, അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ശലോമോൻ ഉണ്ടാക്കിച്ചത് എന്തുകൊണ്ടാണ്?


Q ➤ ചന്ദനംകൊണ്ടു സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കിയതാര്?


Q ➤ ശെബാരാജ്ഞിക്ക് രാജോചിതം പോലെ അവൾ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം കൊടുത്തതാര്?


Q ➤ ശലോമോനു ആണ്ടുതോറും ലഭിച്ച പൊന്നിന്റെ തൂക്കം എത്ര?


Q ➤ ശലോമോൻ രാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഉണ്ടാക്കിയ വൻപരിച എത്ര?


Q ➤ ഓരോ പരിചക്കും എത്ര പൊന്ന് ചിലവായി?


Q ➤ അടിച്ചുപരത്തിയ പൊന്നുകൊണ്ടുണ്ടാക്കിയ ഓരോ പരിക്കും എത്ര പൊന്നു ചെലവായി?


Q ➤ അടിച്ചുപരത്തിയ പൊന്നുകൊണ്ട് ശലോമോൻ എത്ര ചെറുപരിചകൾ ഉണ്ടാക്കി? ഓരോ പരിചെക്കും എത്ര പൊന്നു ചെലവായി?


Q ➤ ദന്തം കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞതാര്?


Q ➤ ശലോമോൻ പരിചകൾ എല്ലാം വച്ച സ്ഥലം എവിടെ?


Q ➤ സിംഹാസനം ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞതാര്?


Q ➤ ശലോമോന്റെ ദന്തനിർമ്മിതമായ സിംഹാസനത്തിനു എത്ര പതനം ഉണ്ടായിരുന്നു?


Q ➤ ശലോമോന്റെ സിംഹാസനത്തിന്റെ പതനത്തിനപ്പുറത്തും ഇപ്പുറത്തുമായി നിന്നിരുന്ന സിംഹരൂപങ്ങൾ എത്ര?


Q ➤ ആരുടെ കാലത്താണ് വെള്ളിക്കു വിലയില്ലാതിരുന്നത്?


Q ➤ ശലോമോന്റെ കാലത്തു വിലയില്ലാതിരുന്നതെന്തിന്?


Q ➤ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നതാര്?


Q ➤ ഹീരാമിന്റെ കപ്പലുകൾ കൂടാതെ വേറെ ഏതു കപ്പൽകൂടെ ഉണ്ടായിരുന്നു?


Q ➤ മൂന്നു സംവത്സരത്തിലൊരിക്കൽ തർശീശ് കപ്പലുകളിൽ ശലോമോൻ എന്തുകൊണ്ടുവന്നിരുന്നു?


Q ➤ ഭൂമിയിലെ സകല രാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനം കൊണ്ടും മികച്ച വനായിരുന്നതാര്?


Q ➤ ശലോമോന്റെ ജ്ഞാനം കേൾക്കേണ്ടതിനു വന്നവർ, ആണ്ടുതോറും താന്താന്റെ കാഴ്ചയായി ശലോമോനു കൊണ്ടുവന്ന തെന്തെല്ലാം?


Q ➤ ശലോമോൻ രാജാവിന് എത്ര രഥങ്ങളും കുതിരച്ചേവകരും ഉണ്ടായിരുന്നു?


Q ➤ ശലോമോന് കുതിരകളെ കൊണ്ടുവന്നത് എവിടെനിന്ന്?


Q ➤ ശലോമോൻ മിസ്രയീമിൽനിന്നും വാങ്ങിയ ഓരോ രഥത്തിനും എന്ത് വില കൊടുത്തു?


Q ➤ ശലോമോൻ മിസ്രയിമിൽനിന്നും വാങ്ങിയ ഒരു കുതിരയുടെ വില എന്ത്?


Q ➤ ഹിത്വരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും രഥങ്ങളും കുതിരകളും നൽകിയതാര്?