Malayalam Bible Quiz 1 Kings Chapter 11

Q ➤ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ച രാജാവ്?


Q ➤ ശലോമോന്റെ കുലീനപത്നിമാർ എത്ര?


Q ➤ വെപ്പാട്ടികൾ എത്ര?


Q ➤ ആരു വയോധികനായപ്പോഴാണ് ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചത്?


Q ➤ ശലോമോൻ സേവിച്ച സീദോസദേവി ആര്?


Q ➤ അമ്മോന്യരുടെ ചവിഗ്രഹം?


Q ➤ ശലോമോൻ സേവിച്ച അമ്മോന്യരുടെ മേച്ഛവിഗ്രഹമേത്?


Q ➤ എദോമിലെ പുരുഷ പ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും യിസ്രായേലും അവിടെ എത്രകാലം പാർത്തു?


Q ➤ ശലോമോൻ യെരുശലേമിന് എതിരെയുള്ള മലയിൽ ആർക്കൊക്കെയാണ് ഓരോ പൂജാഗിരികൾ പണിതത്?


Q ➤ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസയിലേക്ക് ഓടിപ്പോയതാര്?


Q ➤ മോവാബ്യരുടെ മേച്ഛവിഗ്രഹം?


Q ➤ രണ്ടു പ്രാവശ്യം യഹോവ പ്രത്യക്ഷനാകുകയും അന്വദേവന്മാരെ ചെന്നു സേവിക്കരുതെന്ന് കല്പിച്ചിട്ടും ചെയ്യാ തിരുന്നതാര്?


Q ➤ ഏതു പ്രതിയോഗിയെയാണ് യഹോവ ശലോമോന്റെ നേരെ എഴുന്നേൽപ്പിച്ചത്?


Q ➤ പാറാനിൽ നിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീം രാജാവായ ഫറവോന്റെ അടുക്കൽ ചെന്നതാര്?


Q ➤ ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ വളർന്ന ഏദോമ സന്താനം ആര്?


Q ➤ ഹദദിന്റെ മകന്റെ പേരെന്ത്?


Q ➤ “നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിനു എന്റെ അടുക്കൽ നിനക്ക് എന്തു കുറവുള്ള ആര് ആരോടു പറഞ്ഞു?


Q ➤ 'എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയണം' എന്നു ഫറവോ നോടു ചോദിച്ചതാര്?


Q ➤ ദൈവം ശലോമോന്റെ നേരെ എഴുന്നേല്പിച്ച ഏല്വാദാവിന്റെ മകനാര്?


Q ➤ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയവനാര്?


Q ➤ ഹദദ് കൂടാതെ ശലോമോന്റെ മറ്റൊരു പ്രതിയോഗി ആര്?


Q ➤ രെസോന്റെ പിതാവിന്റെ പേര്?


Q ➤ രെസോന്റെ യജമാനൻ ആരായിരുന്നു?


Q ➤ ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ, ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീർന്നതാര്?


Q ➤ യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണതാര്?


Q ➤ ശലോമോനോടു മത്സരിച്ച് സരേദയിൽ നിന്നുള്ള എഫ്രയീമനായ നെബാത്തിന്റെ മകനാര്?


Q ➤ ശലോമോനോടു മത്സരിച്ച് തന്റെ ദാസന്റെ പേര്?


Q ➤ യൊരോബയാമിന്റെ പിതാവ് ആര്?


Q ➤ നെബാത്തിന്റെ ദേശം?


Q ➤ യൊരോബയാമിന്റെ അമ്മയുടെ പേര്?


Q ➤ ശലോമോൻ എന്തു പണിതാണ് തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തത്?


Q ➤ പരിശ്രമശീലൻ എന്നു കണ്ടിട്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്റെ കാര്യാദികളൊക്കെയും ആരുടെ വിചാരണയി ലാണ് ഏല്പിച്ചത്?


Q ➤ പരിശ്രമശീലനെന്നു ശലോമോൻ കണ്ട യൗവനക്കാരൻ ആര്?


Q ➤ യൊരോബെയാം യെരുശലേമിൽ നിന്നു വരുമ്പോൾ വഴിയിൽ വെച്ച് അവനെ കണ്ടതാര്?


Q ➤ താൻ ധരിച്ചിരുന്ന പുതിയ അങ്കി കീറിയതാര്?


Q ➤ അഹിയാപ്രവാചകൻ തന്റെ അങ്കി എത്ര ഖണ്ഡമായി കീറി?


Q ➤ താൻ ധരിച്ചിരുന്ന പുതിയ അങ്കിപിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി, പത്തു ഖണ്ഡം നീ എടുത്തുകൊൾക എന്നു യൊരോബെയാമിനോടു പറഞ്ഞ പ്രവാചകനാര്?


Q ➤ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യഹോവ തിരഞ്ഞെടുത്ത നഗരമേത്?


Q ➤ ശിശക്ക്, ഏതു ദേശത്തെ രാജാവാണ്?


Q ➤ യൊരോബയാമിനെ കൊല്ലുവാനായി അന്വേഷിച്ചതാര്?


Q ➤ ശലോമോനെ പേടിച്ചു യൊരോബയാം ഓടിപ്പോയതെവിടെ?


Q ➤ ശലോമോന്റെ വൃത്താന്തങ്ങളും ജ്ഞാനവും അവൻ ചെയ്തതൊക്കെയും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്?


Q ➤ ശലോമോൻ എത്രകാലം യെരുശലേമിൽ വാണു?


Q ➤ ശലോമോനു പകരം രാജാവായ തന്റെ പുത്രൻ ആര്?