Q ➤ രെഹബെയാമിനെ രാജാവാക്കേണ്ടതിനു യിസ്രായേൽജനം കൂടിവന്ന സ്ഥലം?
Q ➤ യൊരോബെയാം ആരുടെ മകനായിരുന്നു?
Q ➤ നീ ഇന്ന് ഈ ജനത്തിനു വഴിപ്പെട്ട് അവരെ സേവിച്ച് അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും' എന്ന് രെഹബെയാമിന്നു ആലോചന നൽകിയതാര്?
Q ➤ രെഹബെയാം ആരുടെ ആലോചന കേട്ടു?
Q ➤ അഹിയ പ്രവാചകന്റെ ദേശം ഏത്?
Q ➤ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ ത്യജിച്ചുകളഞ്ഞതാര്?
Q ➤ യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു രാജാവായിത്തീർന്നതാര്?
Q ➤ യെഹൂദാനഗരത്തിൽ പാർത്തിരുന്ന യിസ്രായേലിനു രാജാവായത് ആര്?
Q ➤ രെഹബെയാമിന്റെ ഊഴിയവേലയുടെ മേൽവിചാരകനാര്?
Q ➤ കല്ലേറു ഭയന്നു രഥം കയറി യെരുശലേമിലേക്കു ഓടിപ്പോയവൻ?
Q ➤ യെരുശലേമിൽ യെഹൂദനഗരിയിൽ അല്ലാതിരുന്ന എല്ലാ യിസ്രായേലിനും രാജാവായതാര്?
Q ➤ ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേർന്ന ഗോത്രം?
Q ➤ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമിന്റെ ഗോത്രത്തിൽ നിന്നും ശ്രേഷ്ഠയോദ്ധാക്കളായ എത്രപേരെയാണ് രെഹബെയാം യിസ്രായേൽ ഗൃഹത്തോടു യുദ്ധം ചെയ്യുന്നതിന് ശേഖരിച്ചത്?
Q ➤ യിസ്രായേൽമക്കളോടു ദൈവപുരുഷനാര്?
Q ➤ രെഹബെയാമിനോട് ദൈവത്തിന്റെ അരുളപ്പാടു പറഞ്ഞത് ആര്?
Q ➤ എഫ്രയീം മലനാട്ടിൽ ശേഖം പണിതു. അവിടെ പാർത്തവൻ ആര്?
Q ➤ പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി, ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചതാര്?
Q ➤ ബേഥേലിലും ദാനിലും സ്ഥാപിച്ച ബിംബം എന്ത്?
Q ➤ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കിയ രാജാവ്?
Q ➤ പൂജാഗിരി ക്ഷേത്രങ്ങളുണ്ടാക്കി, സർവജനത്തിൽനിന്നും ലേവ്യരല്ലാത്ത പുരോഹിതന്മാരെ നിയമിച്ചു. ബേഥേലിൽ ഉത്സവം നിശ്ചയിച്ചതാര്?
Q ➤ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ ത്യജിച്ചവൻ ആര്?