Q ➤ യാഗപീഠത്തിൽ ധൂപം കാട്ടിയ രാജാവ്?
Q ➤ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു പ്രവചിച്ചതാര്?
Q ➤ യാഗപീഠത്തിന്മേൽ ധൂപം കാട്ടുന്ന പൂജാഗിരി പുരോഹിതന്മാരെ അറുക്കുവാനും മനുഷ്യാസ്ഥികളെ ചുട്ടുകളവാനും ദാവീദ് ഗൃഹത്തിൽ ജനിക്കും എന്നു പറഞ്ഞിരിക്കുന്ന വനാര്?
Q ➤ ദാവിദ്ഗൃഹത്തിൽ ഒരു മകൻ ജനിക്കുമെന്ന് പറഞ്ഞതാര്?
Q ➤ ദൈവപുരുഷന്മാർ നൽകിയ അടയാളം എന്ത്?
Q ➤ ദൈവപുരുഷനെ പിടിക്കാൻ ചെന്ന രാജാവിന്റെ കൈക്ക് എന്തു പറ്റി?
Q ➤ യാഗപീഠം പിളർന്നുവീണതാരുടെ?
Q ➤ “നീ എന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി യാചിച്ചു എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർഥിക്കേണമേ' ആര് ആരോടു പറഞ്ഞു?
Q ➤ “നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്ക് ഒരു സമ്മാനം തരും' എന്ന് യൊരോബെയാം പറഞ്ഞതാരോട്?
Q ➤ 'നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ പോരികയില്ല. ഈ സ്ഥലത്തുവെച്ചു ഞാൻ അപ്പം തിന്നുകയില്ല. വെള്ളം കുടിക്കയുമില്ല. ആര് ആരോടു പറഞ്ഞു?
Q ➤ ദൈവപുരുഷൻ ഏതു വൃക്ഷത്തിൻകീഴെ ഇരിക്കുന്നതായാണു ബേഥേലിലെ വൃദ്ധനായ പ്രവാചകൻ കണ്ടത്?
Q ➤ ദൈവപുരുഷനെ കടിച്ചുകൊന്ന മൃഗം?
Q ➤ ദൈവപുരുഷന്റെ ശവത്തിന്നരികെ നിന്ന് മൃഗങ്ങളേവ?