Q ➤ യൊരോബെയാമിന്റെ മകനാര്?
Q ➤ ദീനം പിടിച്ചു കിടപ്പിലായ യൊരോബെയാമിന്റെ മകനാര്?
Q ➤ ശീലാവിൽ അഹിയാപ്രവാചകന്റെ അടുത്തേക്ക് വേഷം മാറിപ്പോയതാര്?
Q ➤ വേഷം മാറി അഹിയാപ്രവാചകനെ കാണാൻ പോയതാര്?
Q ➤ അഹിയാപ്രവാചകന്റെ അടുത്തേക്ക് യൊരോബെയാമിന്റെ ഭാര്യ വേഷം മാറി പോയ പോൾ കൂടെക്കൊണ്ടുപോയതെന്ത്?
Q ➤ വാർധക്വംനിമിത്തം കണ്ണുമങ്ങിയ ശീലാവിലെ പ്രവാചകനാര്?
Q ➤ അഹിയാവ് പ്രവാചകന്റെ താമസം എവിടെ?
Q ➤ “നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നത് എന്തിന്? കഠിന വർത്തമാനം നിന്നെ അറിയിക്കാൻ എനിക്കു നിയോഗം ഉണ്ട് ആര് ആരോടു പറഞ്ഞു?
Q ➤ അഹിയാവ് പ്രവചാകന്റെ അടുക്കൽ വേഷം മാറി ചെന്ന സ്ത്രീ ആരുടെ ഭാര്യയാണ്?
Q ➤ കാഷ്ഠം കോരിക്കളയുന്നതുപോലെ ആരുടെ ഗൃഹത്തെയാണ് യഹോവ കോരിക്കളയുന്നത്?
Q ➤ ആരുടെ സന്തതിയെയാണ് പട്ടണത്തിൽ വെച്ചു മരിച്ചാൽ നായ്ക്കൾ തിന്നുന്നത്?
Q ➤ ആരുടെ സന്തതിയെയാണ് വയലിൽ വെച്ചു മരിച്ചാൽ ആകാശത്തിലെ പക്ഷികൾ തിന്നുന്നത്?
Q ➤ "ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും' ആര് ആരോടു പറഞ്ഞു?
Q ➤ പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തു. ആരുടെ പാപം നിമിത്തമാണ് യഹോവ യിസ്രായേലിനെ ഉപേക്ഷിച്ചുകളയുന്നത്?
Q ➤ യിസ്രായേലിൽ യൊരോബയാം വാണത് എത്ര സംവത്സരം?
Q ➤ യൊരോബയാമിനു പകരം യിസ്രായേലിനെ ഭരിച്ച രാജാവ്?
Q ➤ നാദാബിന്റെ പിതാവ്?
Q ➤ രെഹബെയാമിന്റെ അമ്മയായ അമ്മോന്യസ്ത്രീ?
Q ➤ ഹബെയാം വാഴ്ച തുടങ്ങുമ്പോൾ എത്ര വയസ്സ്?
Q ➤ രെഹബെയാമിന്റെ മാതാവ്?
Q ➤ യെരുശലേമിൽ രെഹബെയാം എത്ര സംവത്സരം വാണു?
Q ➤ രെഹബെയാമിന്റെ കാലത്തു യഹോവയുടെ ആലയം കൊള്ളയടിച്ച മിസ്രയീം രാജാവാര്?
Q ➤ ശലോമോന്റെ പൊൻപരിചകൾ എടുത്തുകൊണ്ടുപോയതാര്?
Q ➤ രെഹബെയാമിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്?
Q ➤ ആർക്കൊക്കെ തമ്മിലായിരുന്നു ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നത്?
Q ➤ രെഹബെയാമിനു പകരം രാജാവായ അവന്റെ മകൻ ?