Q ➤ അബിയാമിന്റെ അമ്മ ?
Q ➤ അബിയാമിന്റെ അമ്മ ?
Q ➤ ഹിത്വനായ ഊരിയാവിന്റെ കാര്യത്തിൽ മാത്രം വീഴ്ചവരുത്തിയ രാജാവാര്?
Q ➤ യൊരോബയാമിന്റെ കുടുംബകല്ലറയിൽ അടക്കപ്പെട്ട വ്യക്തി?
Q ➤ അബിയാമിന്റെ മകൻ?
Q ➤ അബീയാമിനു പകരം രാജാവായ അവന്റെ മകൻ?
Q ➤ ആസായുടെ അമ്മ ?
Q ➤ ആസാ എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ മയഖായുടെ പിതാവ്?
Q ➤ "അവൻ പുരുഷ മൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി; തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു; തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ അശേരാവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് രാജ്ഞിസ്ഥാനം നഷ്ടമായത് ആർക്ക്?
Q ➤ അശേരെക്കു മേച്ഛവിഗ്രഹം ഉണ്ടാക്കിയ അമ്മയെ രാജ്ഞി സ്ഥാനത്തുനിന്നു നീക്കിക്കളഞ്ഞ മകനാര്?
Q ➤ ആരുടെ ഹൃദയമാണ് അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായി രുന്നത്?
Q ➤ ആസായും ആരും തമ്മിലായിരുന്നു ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നത്?
Q ➤ മേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിനരികെവച്ച് ചുട്ടുകളഞ്ഞ രാജാവ്?
Q ➤ രാമയെ പണിതുറപ്പിച്ച യിസ്രായേൽ രാജാവ്?
Q ➤ ബെൻ - ഹദദിന്റെ പിതാവ് ആര്?
Q ➤ ബെൻ - ഹദദ് എവിടുത്തെ രാജാവാണ്?
Q ➤ അരാം രാജാവായ ബെൻ-ഹദദ് ആരുടെ കൊച്ചുമകൻ ആയിരുന്നു?
Q ➤ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്ത് അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ച താര്?
Q ➤ 'എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ' ആര് ആരോടു പറഞ്ഞു?
Q ➤ ഈയോനും ദാനും ആബേൽ - ബേത്ത് മയഖയും കിന്നെരോത്ത് മുഴുവനും നാലി ദേശമൊക്കെയും പിടിച്ചടക്കിയ അരാം രാജാവ്?
Q ➤ ബയെശാ പണിത് ഉറപ്പിച്ച് രാമയുടെ കല്ലും മരവും എടുത്ത് ആസാ പണിതുറപ്പിച്ച പട്ടണങ്ങളേവ?
Q ➤ വാർധക്യകാലത്തു കാലിൽ ദീനം പിടിച്ചു മരിച്ച രാജാവാര്?
Q ➤ വാർദ്ധക്യകാലത്ത് കാലുകൾക്ക് ദിനം പിടിച്ചതാർക്ക്?
Q ➤ ആസായുടെ മകന്റെ പേര്?
Q ➤ ആസെക്കുപകരം രാജാവായ തന്റെ മകൻ ആര്?
Q ➤ നാദാബ് എത്ര സംവത്സരം യിസ്രായേലിൽ വാണു?
Q ➤ യൊരോബെയാമിന്റെ മകൻ?
Q ➤ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത നാദാബിനെ കൊന്നത് എവിടെ വെച്ച്?
Q ➤ ബയെശാ ഏതു ഗോത്രം?
Q ➤ അഹീയാവിന്റെ മകൻ ആര്?
Q ➤ നാദാബിനെ കൊന്ന് രാജാവായവൻ?
Q ➤ നാദാബിനെ കൊന്ന് യിസ്രായേലിൽ രാജാവായതാര്?
Q ➤ യൊരോബെയാംഗൃഹത്തെ നിഗ്രഹിച്ച യിസ്രായേൽ രാജാവ്?
Q ➤ ബയൊ എത്ര സംവത്സരം യിസ്രായേലിനു രാജാവായിരുന്നു?