Malayalam Bible Quiz 1 Kings Chapter 16

Q ➤ ഹനാനിയുടെ മകന്റെ പേര്?


Q ➤ ബയെശക്കു വിരോധമായി യഹോവയുടെ അരുളപ്പാട് ഉണ്ടായതാർക്ക്?


Q ➤ ബയെശക്കു പകരം രാജാവായ അവന്റെ?


Q ➤ ബയെശായുടെ മകന്റെ പേര്?


Q ➤ യിസ്രായേലിലെ രാജാവായ ഏലാ എത്ര സംവത്സരം വാണു?


Q ➤ ഏലായുടെ ഭൃത്യൻ ആര്?


Q ➤ അർസ്സ് ആരായിരുന്നു?


Q ➤ ഏലായെ എവിടെ വെച്ചാണ് വെട്ടിക്കൊന്നത്?


Q ➤ ഏലായെ വെട്ടിക്കൊന്ന് അവനുപകരം രാജാവായ ഭൃത്യനാര്?


Q ➤ ഏലായെ കൊന്നവൻ?


Q ➤ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞതാര്?


Q ➤ സിമി തിർസ്സയിൽ എത്രനാൾ രാജാവായിരുന്നു?


Q ➤ തിർസ്സയിൽ ഏഴുദിവസം രാജാവായവൻ?


Q ➤ സിമി ഏലായെ കൊന്നുവെന്നറിഞ്ഞപ്പോൾ എല്ലാ യിസ്രായേലും പാളയത്തിൽ വെച്ചു യിസ്രായേലിനു രാജാവായി വാഴിച്ചതാരെ?


Q ➤ എല്ലാ യിസ്രായേലുമായി ഗിബ്ബഥോൻ വിട്ടുചെന്നു തിർസ്സയെ നിരോധിച്ചതാര്?


Q ➤ രാജധാനിക്കു തീവെച്ച് അതിൽ കിടന്നു മരിച്ചതാര്?


Q ➤ സിമി രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു മരിച്ചുകളയാൻ കാരണമെന്ത്?


Q ➤ അന്നു യിസ്രായേൽ ജനം രണ്ടുഭാഗമായി പിരിഞ്ഞു' എന്ന് രണ്ടു ഭാഗങ്ങളേവ?


Q ➤ ഗീനത്തിന്റെ മകൻ ആര്?


Q ➤ യിസ്രായേലിൽ രാജാവാകേണ്ടതിനു യുദ്ധം ചെയ്തവർ ആര്?


Q ➤ തിബി പട്ടുപോയപ്പോൾ രാജാവായതാര്?


Q ➤ ഒമി എത്ര സംവത്സരം യിസ്രയേലിൽ വാണു?


Q ➤ ഒമി എത്ര സംവത്സരം തിർസ്സയിൽ വാണു?


Q ➤ തിബ്നിയെ പരാജയപ്പെടുത്തി യിസ്രായേലിൽ 12 സംവത്സരം രാജാവായി വാണതാര്?


Q ➤ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി മലമുകളിൽ ശമര്വാപട്ടണം പണിതതാര്?


Q ➤ ശമര്വാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങിയതാര്?


Q ➤ ശമര്വാമല ആരുടെതായിരുന്നു?


Q ➤ ശമര്വാമല വിലക്കുവാങ്ങി അതിന്റെ മുകളിൽ പട്ടണം പണിതതാര്?


Q ➤ ഒമിയെ അടക്കിയതെവിടെ?


Q ➤ ഒമിയുടെ മകന്റെ പേര്?


Q ➤ ആഹാബ് എത്ര സംവത്സരം യിസ്രായേലിൽ വാണു?


Q ➤ ഒമിക്കു പകരം യിസ്രായേലിൽ രാജാവായ അവന്റെ മകനാര്?


Q ➤ സീദോന്യരാജാവിന്റെ മരുമകനായി ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കുകയും ചെയ്ത യിസ്രായേൽ രാജാവാര്?


Q ➤ ആഹാബിന്റെ ഭാര്യയുടെ പേരെന്ത്?


Q ➤ ഈസേബെലിന്റെ പിതാവിന്റെ പേര്?


Q ➤ യേഹു നശിപ്പിച്ച യെരീഹോപട്ടണം പുതുക്കി പണിതതാര്? ആരുടെ കാലത്ത്?


Q ➤ ആഹാബിന്റെ കാലത്ത് യെരിപ്പോ പണിതവൻ ?


Q ➤ യെരിഹോമതിലിന് അടിസ്ഥാനം ഇട്ടപ്പോൾ മരിച്ചതാര്?


Q ➤ യെരിഹോവിന്റെ പടിവാതിൽ വച്ചപ്പോൾ മരിച്ചതാര്?


Q ➤ അബീരാമും ഗുബുവും ആരുടെ മക്കൾ?