Malayalam Bible Quiz 1 Kings Chapter 17

Q ➤ ഏലിയാവിന്റെ ജന്മസ്ഥലം ഏത്?


Q ➤ ഞാൻ പറഞ്ഞിട്ടല്ലാതെ മഞ്ഞും മഴയും ഉണ്ടാകയില്ലെന്നു പറഞ്ഞ പ്രവാചകൻ?


Q ➤ മഴപെയ്യാതിരിക്കാൻ ആകാശം അടച്ച പ്രവാചകൻ?


Q ➤ യോർദാനു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്കുവാൻ യഹോവയുടെ അരുളപ്പാടുണ്ടായതാർക്കാണ്?


Q ➤ ഏലിയാവ് ഒളിച്ചിരുന്ന സ്ഥലം?


Q ➤ കാക്കയാൽ പരിപോഷിപ്പിക്കപ്പെട്ട പ്രവാചകൻ ആര്?


Q ➤ ഏലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുപോയി കൊടുത്ത പക്ഷി?


Q ➤ കരിത്തുതോട്ടിൽ നിന്നു വെള്ളം കുടിച്ച പ്രവാചകൻ?


Q ➤ ദേശത്തുമഴ ഇല്ലായ്മകൊണ്ട് വറ്റിയ തോട്?


Q ➤ എവിടെയുള്ള വിധവയുടെ അടുക്കലേക്കാണ് ഏലിയാവ് പോയത്?


Q ➤ സാരെഫാത്തിലെ വിധവ പുലർത്തിയ പ്രവാചകൻ ?


Q ➤ കരിത്ത്തോടു വറ്റിയപ്പോൾ എവിടേക്കു പോകുവാനാണ് യഹോവ ഏലിയാവിനോടു അരുളിച്ചെയ്തത്?


Q ➤ 'എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ ആര് ആരോടു പറഞ്ഞു?


Q ➤ 'കലത്തിൽ ഒരുപിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ആര് ആരോടു പറഞ്ഞു? എപ്പോൾ?


Q ➤ ഭയപ്പെടേണ്ട, ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക്' ആര് ആരോടു പറഞ്ഞു?


Q ➤ വരണ്ട കാലത്ത് മഴ ലഭിക്കുംവരെ ഏറിയകാലം അഹോവൃത്തി നടത്തിയതാരെല്ലാം?


Q ➤ അവൾ ചെന്ന് ഏലിയാവു പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തി കഴിച്ചു ആര്?


Q ➤ യഹോവ ഏലിയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം, ആരുടെ കലത്തിലെ മാവും ഭരണിയിലെ എണ്ണയുമാണ് കുറഞ്ഞുപോകാത്തത്?


Q ➤ മരിച്ച കുട്ടിയുടെ മേൽ മൂന്നു പ്രാവശ്യം കവിണ്ണ് കിടന്നു യഹോവയോടു പ്രാർഥിച്ചു. കുട്ടിയുടെ പ്രാണൻ അവനിലേക്കു മടക്കിക്കൊണ്ടുവന്ന പ്രവാചകൻ ആര്?


Q ➤ വിധവയുടെ മകനെ ഉയർപ്പിച്ച പ്രവാചകൻ?


Q ➤ ഏലിയാവ് മരണത്തിൽനിന്നും ഉയിർപ്പിച്ചതാരെ?


Q ➤ 'ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു' എന്ന് ഏലിയാവ് പറഞ്ഞതാരോട്?


Q ➤ നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു?