Malayalam Bible Quiz 1 Kings Chapter 18

Q ➤ ആഹാബിന്റെ കാലത്തു ക്ഷാമം കഠിനമായതെവിടെ?


Q ➤ ആഹാബിന്റെ ഗൃഹവിചാരകൻ?


Q ➤ യഹോവയിങ്കൽ മഹാഭക്തനായിരുന്ന ഗൃഹവിചാരക?


Q ➤ ഓബദ്യാവിന്റെ ജോലി എന്ത്?


Q ➤ പ്രവാചകന്മാരെ അപ്പവും വെള്ളവും കൊടുത്ത് ഗുഹയിൽ പാർപ്പിച്ചതാര്?


Q ➤ ഓബദ്യാവ് അപ്പവും വെള്ളവും കൊടുത്ത് എത്ര പ്രവാചകന്മാരെ ഗുഹയിൽ ഒളിപ്പിച്ചു?


Q ➤ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുചെന്ന് ഓരോ ഗുഹകളിൽ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു ഓബദ്യാവ് രക്ഷിച്ചത് എപ്പോൾ ?


Q ➤ മൃഗങ്ങൾക്കു പുല്ല് അന്വേഷിച്ച രാജാവാര്?


Q ➤ ഓബദ്യാവ് വഴിയിൽ വച്ച് കണ്ടത് ഏതു പ്രവാചകനെ?


Q ➤ ഏലിയാവ് എതിരേറ്റുവരുന്നതു കണ്ട് അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണതാര്?


Q ➤ അടിയനെ കൊല്ലേണ്ടതിനു ആഹാബിന്റെ കയ്യിലേല്പിക്കാൻ അടിയൻ എന്തു പാപം ചെയതു ആര് ആരോടു പറഞ്ഞു?


Q ➤ 'അടിയനോ ബാല്യം മുതൽ യഹോവ ഭക്തനാകുന്നു' എന്നു പറഞ്ഞതാര്?


Q ➤ ഞാൻ സേവിച്ചു നിൽക്കുന്ന സൈന്യങ്ങളുടെ യഹോവയാണ്, ഞാൻ ഇന്ന് അവന് എന്നെത്തന്നെ കാണിക്കും ആര് ആരോട് പറഞ്ഞതാണിത്?


Q ➤ ആർ ഇത് യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ? ആരെ കണ്ടപ്പോഴാണ് ആഹാബ് രാജാവ് ഇങ്ങനെ പറഞ്ഞത്?


Q ➤ യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല; നീയും നിന്റെ പിതൃഭവനവുമത ആര് ആരോടു പറഞ്ഞു?


Q ➤ ബാലിന്റെ പ്രവാചകന്മാർ എത്ര?


Q ➤ ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവന്ന അശേരാ പ്രവാചകൻമാരെത്ര?


Q ➤ ഏലിയാവിന്റെ ആഹ്വാനപ്രകാരം എല്ലാ യിസ്രായേൽ മക്കളെയും ബാലിന്റെയും അശേരയുടെയും പ്രവാചകന്മാരെയും ആഹാബ് കുട്ടിവരുത്തിയതെവിടെ?


Q ➤ 'നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽ വെക്കും. ആര് ആരോടു പറഞ്ഞു?


Q ➤ യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളൂ എന്നു പറഞ്ഞതാര്?


Q ➤ 'തികൊണ്ട് ഉത്തരമരുളുന്ന ദൈവം തന്നെ ദൈവം എന്ന് ഇരിക്കട്ടെ' എന്നു ഏലിയാവു പറഞ്ഞപ്പോൾ ജനം പറഞ്ഞതെന്ത്?


Q ➤ ഉറക്കെ വിളിപ്പീൻ, അവൻ ദേവനല്ലോ, അവൻ ധ്വാനിക്കയാകുന്നു.' ഏതു ദേവനെ ക്കുറിച്ചാണ് ഏലിയാവ് ഇങ്ങനെ പരിഹസിച്ചുപറഞ്ഞത്?


Q ➤ ഉച്ചയായപ്പോൾ പരിഹസിച്ചവൻ ആര്?


Q ➤ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേൽപ്പിച്ചവർ ആര്?


Q ➤ പന്ത്രണ്ടു കല്ലുകൊണ്ട് യാഗപീഠം പണിതവൻ ആര്?


Q ➤ ഏലിയാവ് എത്ര പ്രാവശ്യം ഹോമയാഗത്തിന്മേലും വിറകിന്മേലും വെള്ളം ഒഴിച്ചു ?


Q ➤ 'യഹോവേ എനിക്ക് ഉത്തരമരുളേണമേ; നീ ദൈവം തന്നെ യഹോവേ; നീ ഞങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിനു എനിക്ക് ഉത്തരമരുളേണമേ' എന്നു യഹോവയോടു പ്രാർഥിച്ചതാര്?


Q ➤ യഹോവയുടെ തീ ഇറങ്ങി യാഗപീഠവും വിറകും മണ്ണും ദഹിപ്പിച്ചത് ആരുടെ പ്രാർത്ഥനയാൽ?


Q ➤ ആകാശത്തിൽനിന്നു തീ ഇറക്കി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞപ്പോൾ ജനം പറഞ്ഞതെന്ത്?


Q ➤ ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ കൊന്നത് എവിടെ വെച്ച്?


Q ➤ ഏലിയാവ് കിശോൻ തോട്ടിന്നരികെ വെച്ച് വെട്ടിക്കൊന്നതാരെ?


Q ➤ നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് ആര് ആരോടു പറഞ്ഞു?


Q ➤ ഏലിയാവ് യാഗം കഴിച്ച പർവ്വതം?


Q ➤ കർമേൽ പർവതത്തിന്റെ നടുവിൽ കയറി നിലത്തുകുനിഞ്ഞു മുഖം തന്റെ മുഴങ്കാലു കളുടെ നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു ചെന്നു കടലിനു നേരെ നോക്കുക' എന്നു പറഞ്ഞതാര്?


Q ➤ എത്രാം പ്രാവശ്യമാണ്. കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നത്, ഏലിയാവിന്റെ ബാല്യക്കാരൻ കണ്ടത്?


Q ➤ മഴ തടുക്കാതിരിക്കേണ്ടതിനു രഥം പുട്ടി യിസ്രായേലിലേക്കു പോയതാര്?


Q ➤ അര മുറുക്കിയും കൊണ്ട് യിസ്രായേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടിയതാര്?


Q ➤ ആകാശത്തുനിന്നും വൻമഴ പെയ്യിച്ച പ്രവാചകൻ?


Q ➤ അരമുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പിൽ ഓടിയതാര്?


Q ➤ മഴ തടുക്കാതിരിക്കേണ്ടതിനു രഥം കയറി യിസ്രായേലിലേക്കു പോയതാര്?