Q ➤ ഏലിയാവിന്റെ ശത്രുവായിതീർന്ന സ്ത്രീ ആര്?
Q ➤ നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ' എന്നു ദൂതനെ വിട്ട് ഏലിയാവിനെ അറിയിച്ചതാര്?
Q ➤ ഈസബെലിനെ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷയ്ക്കായി ബേർ-ശേബയിൽച്ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ച പ്രവാചകൻ?
Q ➤ ഈസബെലിനെ ഭയന്ന് ഏലിയാവ് ഓടിപ്പോയതെവിടെ?
Q ➤ ഇപ്പോൾ മതി യഹോവേ എന്റെ പ്രാണനെ എടുത്തുകൊള്ളണം എന്നു പറഞ്ഞതാര്?
Q ➤ ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിക്കാൻ ഇച്ഛിച്ചവൻ ആര്?
Q ➤ ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞതാര്?
Q ➤ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങിയ ഏലിയാവിനെ തട്ടിയുണർത്തിയ ദൂതൻ അവനു തിന്നാൻ നൽകിയതെന്ത്?
Q ➤ എഴുന്നേറ്റു നിന്നുക; നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ' ആര് ആരോടു പറഞ്ഞു?
Q ➤ 40 പകലും 40 രാവും നടന്ന് ഹോരേബോളം നടന്നവൻ ആര്?
Q ➤ ഗുഹയിൽ രാപാർത്ത പ്രവാചകൻ?
Q ➤ ഏലിയാവേ ഇവിടെ നിനക്ക് എന്തുകാര്യം. ആര് ചോദിച്ചു?
Q ➤ ഹോരേബിൽ ഒരു ഗുഹയിൽ പാർത്ത പ്രവാചകൻ ?
Q ➤ സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരി ക്കുന്നു. ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു' എന്നിങ്ങനെ പറഞ്ഞതാര്? ആരോട്?
Q ➤ നീ പുറത്തുവന്നു പർവതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക' ആര് ആരോടു പറഞ്ഞു?
Q ➤ എന്തൊക്കെ കാര്യങ്ങളാണ് ഏലിയാവിനെ യഹോവ കാണിച്ചത്?
Q ➤ എന്തിനുശേഷമാണ് സാവധാനത്തിൽ ഒരു മൃദുസ്വരം ഏലിയാവ് കേട്ടത് ?
Q ➤ ദമ്മേശെക്കിന്റെ മരുഭുമിവഴിയായി മടങ്ങിപ്പോയി ആരെ അരാമിനു രാജാവായി അഭിഷേകം ചെയ്യുവാനാണ് ഏലിയാവിനോട് ദൈവം അരുളിച്ചെയ്തത്?
Q ➤ യഹോവയുടെ കല്പനയാൽ ഹസായേലിനെ രാജാവായി അഭിഷേകം ചെയ്തവൻ ആര്?
Q ➤ യിസ്രായേലിനു രാജാവായിട്ട് ആരെ അഭിഷേകം ചെയ്യണം എന്നാണ് യഹോവ ഏലിയാവി നോടു പറഞ്ഞത്?
Q ➤ ഏലിയാവിനു പകരം പ്രവാചകനായി അഭിഷേകം ചെയ്യപ്പെട്ടതാര്?
Q ➤ എലീശായുടെ പിതാവ്?
Q ➤ യേഹുവിന്റെ പിതാവ്?
Q ➤ സാഫാത്തിന്റെ ദേശം ഏത്?
Q ➤ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആഹാബിന്റെ കാലത്തു യിസ യേലിൽ ശേഷിച്ചവർ എത്ര?
Q ➤ പ്രവാചകനായിതീർന്ന കൃഷിക്കാരൻ ആര്?
Q ➤ പന്ത്രണ്ട് ഏർ കാളപൂട്ടി ഉഴവിച്ചുകൊണ്ടിരുന്നവൻ ആര്?
Q ➤ ആരുടെ പുതപ്പാണ് എലീശയുടെ മേൽ ഇട്ടത്?
Q ➤ എലിയാവ് തന്റെ പുതപ്പ് ആരുടെ മേലാണിട്ടത്?
Q ➤ 'പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോർക്ക് ആര് ആരോടു പറഞ്ഞു?
Q ➤ ഞാൻ എന്റെ അപ്പനെയും അമ്മയേയും ചുംബിച്ചുകൊള്ളട്ടെ ആര് ആരോടു പറഞ്ഞു? എ
Q ➤ ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തതാര്?
Q ➤ ഏലിയാവിന്റെ പിന്നാലെ ചെന്നു ശുശ്രൂഷകനായിത്തീർന്നതാര്?