Malayalam Bible Quiz 1 Kings Chapter 2

Q ➤ ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യം പൂണ്ടു പുരുഷനാ യിരിക്ക' ആര് ആരോട് പറഞ്ഞു?


Q ➤ നീ ധൈര്യംപുണ്ട് പുരുഷനായിരിക്ക ആര് ആരോടു പറഞ്ഞു?


Q ➤ സമാധാനസമയത്ത് യുദ്ധരക്തം ചൊരിഞ്ഞത് ആര്?


Q ➤ യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയതാര്?


Q ➤ യോവാബ് ആരെ കൊന്നാണ് യുദ്ധരക്തം ചൊരിഞ്ഞത്?


Q ➤ സെരൂയയുടെ മകൻ യോവാബ് കൊന്നുകളഞ്ഞ യിസ്രായേലിന്റെ സേനാധിപന്മാർ ആരെല്ലാം?


Q ➤ 'ആകയാൽ നീ ജ്ഞാനം പ്രയോഗിച്ച് അവന്റെ ആരുടെ മക്കൾക്കാണ് ശലോമോന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്ന വരുടെ കൂട്ടത്തിലിരിക്കുവാനുള്ള സൗഭാഗ്യമുണ്ടായത്?


Q ➤ അബ്ശാലോമിന്റെ മുമ്പിൽ നിന്ന് ദാവീദ് ഓടിപ്പോയപ്പോൾ അവനോടു ദയ കാണിച്ച് താര്?


Q ➤ ആരുടെ മക്കൾക്കാണ് ശലോമോനോട് ദയ കാണിക്കാൻ ദാവീദ് ഏർപ്പാട് ചെയ്തത്?


Q ➤ ദാവീദ് യിസ്രായേലിൽ വാണ കാലം എത്ര സംവത്സരം? ഹെബ്രോനിലെ? യെരുശലേമിലെത്ര?


Q ➤ ദാവീദിനെ അടക്കം ചെയ്തതെവിടെ?


Q ➤ ജൂനേംകാരത്തിയായ അബീശഗിനെ തനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോനോടു പറയണം എന്ന ആവശ്യവുമായി ബത്ത് ശേബയെ സമീപിച്ചതാര്?


Q ➤ എന്റെ അമ്മേ, ചോദിച്ചാലും, ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല,' അമ്മയാര്? മകനാര്?


Q ➤ മറ്റൊരാൾക്കുവേണ്ടി അമ്മ ശലോമോനോട് എന്തായിരുന്നു അപേക്ഷിച്ചത്?


Q ➤ രാജത്വത്തേയും അവനുവേണ്ടി ചോദിക്കരുതോ? ആര് ആരോടു പറഞ്ഞു?


Q ➤ അദോനിയാവിനെ വെട്ടിക്കൊന്നതാര്?


Q ➤ ബെനായാവിന്റെ പിതാവ്?


Q ➤ ഏതു പുരോഹിതനെയാണ് ശലോമോൻ കൊല്ലാതെ തന്റെ ജന്മഭൂമിയിലേക്കയച്ചത്?


Q ➤ ശലോമോൻ അബ്വാഥാർ പുരോഹിതനെ കൊല്ലാതിരുന്നത് എന്തുകൊണ്ട്?


Q ➤ കിദാൻതോടു കടന്നതിനാൽ മരിക്കേണ്ടിവന്നവൻ ആര്?


Q ➤ അബ്വാഥാറിനെ പൗരോഹിത്യത്തിൽനിന്നും നീക്കിക്കളഞ്ഞ രാജാവ്?


Q ➤ അദോനിയാവിനെ വെട്ടിക്കൊന്നതറിഞ്ഞ് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചതാര്?


Q ➤ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ച് അദോനിയാവിന്റെ പക്ഷക്കാരൻ?


Q ➤ യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചിരുന്ന യോവാബിനെ വെട്ടിക്കൊന്നതാർ?


Q ➤ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ വാൾകൊണ്ടു വെട്ടിക്കൊന്നവൻ ആര്?


Q ➤ അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നെ വരുത്തും' ആരുടെ?


Q ➤ തന്നെക്കാൾ നീതിയും സൽഗുണവും ഉള്ള രണ്ടു പുരുഷന്മാരെ, ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നു കളഞ്ഞതാര്?


Q ➤ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നു കളഞ്ഞ രണ്ടു പുരുഷന്മാർ ആരെല്ലാം?


Q ➤ യാഗപീഠത്തിൽ വച്ച് ബെനായാവ് വെട്ടിക്കൊന്നവൻ?


Q ➤ യോവാബിനെ അടക്കം ചെയ്തതെവിടെ?


Q ➤ യോവാബിനു പകരം ശലോമോൻ സേനാപതിയാക്കിയതാരെ?


Q ➤ യെഹോയാദയുടെ മകൻറെ പേര്?


Q ➤ ശലോമോനു പുരോഹിതനായവൻ?


Q ➤ ശലോമോന്റെ സേനാധിപതിയാര്?


Q ➤ ആർക്കുപകരമാണ് ശലോമോൻ സാദോക്കിനെ പുരോഹിതനായി നിയമിച്ചത്?


Q ➤ അബ്വാഥാരിനു പകരം ശലോമോൻ പുരോഹിതനായി നിയമിച്ചതാരെ?


Q ➤ 'നീ യെരുശലേമിൽ നിനക്ക് ഒരു വീടുപണിതു പാർത്തുകൊൾക; അവിടെനിന്നു പുറത്തെങ്ങും പോകരുത് ആര് ആരോടു പറഞ്ഞു?


Q ➤ ഏതു തോടു കടക്കുന്ന നാളിൽ ശിമെയി മരിക്കേണ്ടിവരുമെന്നാണ് ശലോമോൻ പറഞ്ഞത്?


Q ➤ കിദാൻതോടു കടക്കുന്ന നാളിൽ മരിക്കും എന്ന് ആരോടാണ് ശലോമോൻ പറഞ്ഞത്?


Q ➤ 'അതു നല്ല വാക്ക്; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയൻ ചെയ്തു കൊള്ളാം എന്ന് ശലോമോൻ രാജാവിനോട് പറഞ്ഞതാര്?


Q ➤ ശിമെയിയുടെ രണ്ട് അടിമകൾ ഓടിപോയതെവിടെ?


Q ➤ ഗ്രാജാവായ ആഖീശിന്റെ പിതാവാര്?


Q ➤ ഓടിപ്പോയ അടിമകളെ ഗത്തിൽ ആഖീശിന്റെ അടുക്കൽപ്പോയി പിടിച്ചുകൊണ്ടുവന്നതാര്?


Q ➤ ശിമെയി യെരുശലേം വിട്ട് ഗത്തിൽ പോയി മടങ്ങിവന്ന വാർത്ത അറിഞ്ഞതാര്?


Q ➤ 'നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച് കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത്?' ആര് ആരോടു പറഞ്ഞു?


Q ➤ ശലോമോന്റെ കല്പനപ്രകാരം ശിമെയിയെ വെട്ടിക്കൊന്നതാര്?