Q ➤ അരാം രാജാവിന്റെ പേര്?
Q ➤ മുപ്പത്തിരണ്ട് രാജാക്കന്മാരും കുതിരകളും രഥങ്ങളും ആരുടെ കൂടെ ഉണ്ടായിരുന്നു?
Q ➤ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ ദൂതൻമാരെ അയച്ച രാജാവ്?
Q ➤ നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ ആളയച്ചു പറയിച്ചതാര്?
Q ➤ ഭാര്യമാരേയും പുത്രന്മാരെയും വെള്ളി, പൊന്ന് ഇവ ആളയച്ച് ബെൻ - ഹദദ് ചോദിച്ചപ്പോൾ വിരോധിക്കാതിരുന്ന രാജാവ്?
Q ➤ “നീ കേൾക്കരുത്, സമ്മതിക്കയും അരുത് ആര് ആരോടു പറഞ്ഞു?
Q ➤ എന്നോടുകൂടെയുള്ള എല്ലാ പടജനത്തിനും കൈക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ ആര് ആരോടു പറഞ്ഞു?
Q ➤ വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചു കളയുന്നവനെപ്പോലെ വമ്പു പറയരുത് ആര് ആരോടു പറഞ്ഞു?
Q ➤ തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടും കൂടെ മണിപന്തലിൽ കുടിച്ചു മത്തനായിരുന്നവൻ ആര്?
Q ➤ 'ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ?
Q ➤ ആരെക്കൊണ്ടാണ് മഹാസംഘത്തെ ഏല്പിച്ചുതരുന്നത് എന്ന ആഹാബിന്റെ ചോദ്യത്തിന് പ്രവാചകൻ നൽകിയ മറുപടി എന്ത്?
Q ➤ ദേശാധിപതികളുടെ ബാല്യക്കാരെത്ര?
Q ➤ ആഹാബിന്റെ കാലത്തെ യിസ്രായേൽമക്കളുടെ പടജ്ജനമെത്ര?
Q ➤ 'അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ' ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയ രാജാവ്?
Q ➤ ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക' ആര് ആരോട് പറഞ്ഞു?
Q ➤ യിസ്രായേല്വർ, അരാമരിൽ ശേഷിച്ചവർ ഏതു പട്ടണത്തിലേക്കാണ് ഓടിപ്പോയത്?
Q ➤ യഹോവ പർവ്വതദേവനാകുന്നു എന്നു പറഞ്ഞതാര്?
Q ➤ ഏഴാം ദിവസം യിസ്രായേല്യർ അരാമിൽ എത്ര കാലാളുകളെ കൊന്നു?
Q ➤ അരാമ്യരുടെമേൽ അഫേക്ക് പട്ടണത്തിൽ വീണ് എത്രപേർ കൊല്ലപ്പെട്ടു?
Q ➤ യിസ്രായേലിനെ പേടിച്ച് അഫേക്ക് പട്ടണത്തിൽ കടന്ന് ഒരു ഉള്ളറയിൽ ഒളിച്ച അരാമ്യരാജാവ്?
Q ➤ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നതാര്?
Q ➤ അവൻ ജീവനോടിരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നെ' എന്നു ആഹാബ് പറഞ്ഞതാരെക്കുറിച്ച്?
Q ➤ എന്നെ അടിക്കേണമേ' ആര് ആരോട് പറഞ്ഞു?
Q ➤ പ്രവാചകശിഷ്യനെ അടിയ്ക്കാത്ത ചങ്ങാതിയെ ഏതു മൃഗമാണ് കൊന്നുകളഞ്ഞത്?
Q ➤ തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറി വഴിയിൽ രാജാവിനെ കാത്തിരുന്ന വനാര്?
Q ➤ വേഷം മാറി ആഹാബിനെ കാണാൻ പോയതാര്?
Q ➤ 'നിന്റെ വിധി അങ്ങനെ തന്നെ ആയിരിക്കട്ടെ, നീ തന്നെ തീർച്ചയാക്കിയല്ലോ, ആര് ആരോടു പറഞ്ഞു?
Q ➤ നാശത്തിനായിട്ടു വന്നവനെ വിട്ടയച്ചതിനാൽ ആരുടെ ജീവനാണ് നഷ്ടമാക്കുമെന്ന് പ്രവാചകൻ പറഞ്ഞത്? ആഹാ ബിന്റെ (20:42)