Q ➤ ആഹാബിന്റെ അരമനയുടെ സമീപം ഉണ്ടായിരുന്ന മുന്തിരിത്തോട്ടം ആരുടേതായിരുന്നു?
Q ➤ ആർക്കാണ് യിസ്രായേലിൽ ശമദ്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നത്?
Q ➤ 'ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ ആര് ആരോടു പറഞ്ഞു?
Q ➤ നാബോത്തിന്റെ മുന്തിരിത്തോട്ടം ചീരത്തോട്ടം ആക്കുവാൻ ആഗ്രഹിച്ചതാര്?
Q ➤ ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചുകിടന്ന യിസ്രായേൽ രാജാവ്?
Q ➤ പിതാക്കന്മാരുടെ അവകാശം വില്ക്കുകയില്ലെന്നു പറഞ്ഞതാര്?
Q ➤ ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് എന്ന് ആഹാബിനോട് ചോദിച്ചതാര്?
Q ➤ "നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ ആദ് ആരോടു പറഞ്ഞു?
Q ➤ നാബോത്തിനു വിരോധമായി നീചന്മാരായ രണ്ടാളുകൾ സാക്ഷ്യം പറഞ്ഞതെന്ത്?
Q ➤ ഉപവാസം പ്രസിദ്ധപ്പെടുത്തി കൊലചെയ്തവൾ ആര്?
Q ➤ ഈസേബെൽ നിമിത്തം കല്ലെറിഞ്ഞു കൊല്ലപ്പെട്ടവൻ?
Q ➤ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞതാരെ?
Q ➤ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിയ രാജാവ്?
Q ➤ നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ചു തന്നെ ആരുടെ രക്തവും നക്കിക്കളയും എന്നാണ് യഹോവ ഏലിയാവിലൂടെ പറഞ്ഞത്?
Q ➤ മുന്തിരിത്തോട്ടം കൊടുക്കാതിരുന്നതിന്റെ ഫലമായി നീചന്മാരാൽ കൊല്ലപ്പെട്ട വ്യക്തി?
Q ➤ 'എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ? ആര് ആരോടു പറഞ്ഞു?
Q ➤ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ട് ഞാൻ നിന്റെമേൽ അനർഥം വരുത്തും' ആര് ആരോടു പറഞ്ഞു?
Q ➤ ആഹാബിന്റെ ഗൃഹം ആരുടെയൊക്കെ ഹംപോലെ ആക്കും എന്നാണ് ഏലിയാവ് പറഞ്ഞത്?
Q ➤ നായ്ക്കൾ ആരെയാണ് യിസായേലിന്റെ മതിലരിവച്ചു തിന്നുകളഞ്ഞത്?
Q ➤ ആരുടെ സന്തതിയെയാണ് പട്ടണത്തിൽ വച്ചു മരിച്ചാൽ നായ്ക്കൾ തിന്നുന്നത്?
Q ➤ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യുവാൻ ആഹാബിനെ ഉത്സാഹിപ്പിച്ചതാര്?
Q ➤ വസ്ത്രം കീറി, തന്റെ ദേഹം രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, ഒട്ടിൽ തന്നെ കിടക്കു കയും സാവധാനം നടക്കുകയും ചെയ്തതാര്?
Q ➤ ദൈവമുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട്, അനർഥം ജീവകാലത്തു സംഭവിക്കാതെ, മകന്റെ കാലത്തു സംഭവിച്ചതാർക്ക്?